search

‘ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക...’; വി.കെ.പ്രശാന്ത് എംഎല്‍എയുടെ നെയിംബോര്‍ഡിനു മുകളിൽ പുതിയ ബോർഡ്, ചിത്രം പങ്കുവച്ച് ശ്രീലേഖ

cy520520 Half hour(s) ago views 917
  



തിരുവനന്തപുരം∙ വട്ടിയൂര്‍കാവ് എംഎല്‍എ വി.കെ.പ്രശാന്തിന്റെ ഓഫിസില്‍ ശാസ്തമംഗലത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ അതിക്രമിച്ചു കയറിയെന്ന് മുഖ്യമന്ത്രിക്കു പരാതി നല്‍കിയ അഭിഭാഷകനെ പരിഹസിച്ച് ആര്‍.ശ്രീലേഖ. \“ഇതിനെയാണ് ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക\“ എന്നു പറയുന്നതെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിൽ ശ്രീലേഖ പറയുന്നു.  

  • Also Read ‘കോടതി പിടിച്ചില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ അടിച്ചു മാറ്റിയേനേ; വലിയ നേതാക്കള്‍ ജയിലിലേക്കുള്ള ക്യൂവിൽ’   


പുതുവര്‍ഷദിനത്തിലെ തിരക്കുകള്‍ക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് തനിക്കെതിരെ ഏതോ കമ്യൂണിസ്റ്റ് വക്കീല്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്ന വിവരം അറിഞ്ഞതെന്ന് ശ്രീലേഖ പറഞ്ഞു. താൻ വട്ടിയൂര്‍കാവ് എംഎല്‍എയുടെ ഓഫിസില്‍ അതിക്രമിച്ചു കയറി സ്വന്തമായി ഓഫിസ് തുറന്നുവെന്നും കേസെടുത്ത് അറസ്റ്റ് ചെയ്ത് തുറങ്കലില്‍ അടയ്ക്കണമെന്നുമാണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരിക്കുന്നത്.  

  • Also Read ‘എംഎൽഎയെ ഇറക്കിവിടാൻ ഡിജിപിക്ക് അധികാരം ഇല്ല, പിന്നെയല്ലേ കൗൺസിലർക്ക്; ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിന് നഷ്ടമായിട്ടുണ്ട്’   


മുഖ്യമന്ത്രി അതു തുടര്‍നടപടികള്‍ക്കായി ഡിജിപിക്കു അയച്ചുവെന്നും അറിയുന്നു. ഇതിനെയാണ് ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്നു പറയുന്നത് അല്ലേ... എന്നു ചിരിയോടെ ശ്രീലേഖ വിഡിയോയില്‍ പ്രതികരിക്കുന്നു. ശാസ്തമംഗലത്തെ ഓഫിസില്‍ വി.കെ.പ്രശാന്ത് എംഎല്‍എയുടെ നെയിംബോര്‍ഡിനു തൊട്ടുമുകളില്‍ ശ്രീലേഖ പുതിയ നെയിംബോര്‍ഡ് സ്ഥാപിച്ചു. ഇതിന്റെ ചിത്രങ്ങളും ശ്രീലേഖ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.  
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Thiruvananthapuram BJP Councilor Accused of Trespassing MLA\“s Premises: The complaint alleges that she trespassed into Vattiyoorkavu MLA VK Prasanth\“s office, which Sreelekha dismisses as an attempt to intimidate her.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141803

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com