search

കാലാവസ്ഥാ ഉച്ചകോടിയിൽ ചർച്ചയാകുമോ കേരളം?; ദക്ഷിണേഷ്യയിലെ വികസന മാതൃകയുടെ ഉദാഹരണമാകാൻ യോഗ്യത

deltin33 1 hour(s) ago views 729
  



പത്തനംതിട്ട ∙ ബ്രസീലിൽ അടുത്തയാഴ്ച തുടങ്ങുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയിൽ കേരളത്തിന്റെ അതിദാരിദ്ര്യമുക്ത സംസ്ഥാനപദവി ചർച്ചയാകുമോ? ഉച്ചകോടിയുടെ പ്രധാന ചർച്ചാവിഷയങ്ങൾ ദാരിദ്ര്യനിർമാർജനവും വനസംരക്ഷണവുമാണ്.



ഭൂമധ്യരേഖയോടു ചേർന്നും താഴെയും സ്ഥിതി ചെയ്യുന്ന രാജ്യങ്ങളാകും കാലാവസ്ഥാ ചർച്ചകളിലെ പ്രധാന വിഷയം. ബ്രസീലും ഇന്ത്യയും മറ്റ് ഏഷ്യൻ–ആഫ്രിക്കൻ രാജ്യങ്ങളും ഇതിൽ ഉൾപ്പെടും. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള മികച്ച വികസനമാതൃകകൾ ചർച്ചകളിൽ പങ്കുവയ്ക്കുമ്പോൾ കേരളത്തിന്റെ നേട്ടം ആഗോളസമൂഹത്തിന്റെ ശ്രദ്ധയിൽപെടുത്താൻ ശ്രമം നടത്താവുന്നതാണെന്ന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) മുൻ മേധാവി ഡോ. ജോയി ഇളമൺ പറഞ്ഞു.

  • Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?   


ആഗോളതാപനം കാരണമുള്ള കാലാവസ്ഥാദുരന്തങ്ങൾ ഈയിടെ കേരളത്തിൽ സംഭവിച്ചത് രാജ്യാന്തര ചർച്ചയായിരുന്നു. പശ്ചിമഘട്ട വനങ്ങൾ, പെരിയാർ കടുവ സങ്കേതം, പുരയിട കൃഷി തുടങ്ങിയവ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാവുന്ന പരിസ്ഥിതി–ഭൂമിശാസ്ത്ര മാതൃകകളാണ്.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala\“s development model is a topic of international interest due to its unique environmental and social progress. The upcoming climate change conference in Brazil may highlight Kerala\“s achievements in poverty eradication and environmental conservation. This provides an opportunity to showcase the state\“s sustainable practices and resilience in the face of climate challenges.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469740