തൃശ്ശൂർ ∙ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി പെരുന്നാളിന് എത്തിച്ച കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു. എഴുന്നള്ളിപ്പിന് ശേഷം സമീപമുള്ള പറമ്പിൽ കെട്ടിയിരുന്നു. എരണ്ട കെട്ടാണ് മരണത്തിന് കാരണമെന്ന് കരുതുന്നു.
English Summary:
Thrissur elephant death: Mavellikara Ganapathi, an elephant brought for the Penngamukku church festival in Thrissur, Kerala, has died. The cause of death is suspected to be eranda kett. |