search

തൃശൂരിൽ ‘കൈപ്പത്തി’ വേണോ: എഴുതിനൽകണം, കൂറുമാറില്ലെന്ന്

LHC0088 Yesterday 11:18 views 733
  



തൃശൂർ∙ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികൾ കൂറുമാറില്ലെന്ന് ഉറപ്പു നൽകാതെ ‘കൈപ്പത്തി’ ചിഹ്നം ലഭിക്കില്ല. കൂറുമാറില്ലെന്ന് ഉറപ്പു നൽകി 50 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം തയാറാക്കി സ്ഥാനാർഥി ഒപ്പിട്ട് ഡിസിസി ഓഫിസിൽ നൽകിയാൽ മാത്രമേ ചിഹ്നം അനുവദിച്ചുള്ള കത്ത് നൽകൂ.



പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലഭിക്കാൻ മുന്നണി മാറി വോട്ട് ചെയ്യുന്ന രീതി വ്യാപകമായതോടെയാണ് ഇത്. ഇതിനു പുറമേ  കോൺഗ്രസ് മുഖപത്രത്തിന്റെ ഒരുവർഷത്തെ വരിസംഖ്യയും അടയ്ക്കണം.  English Summary:
Thrissur Congress: Kerala local body elections require Congress candidates to sign an anti-defection pledge. This measure aims to prevent party members from switching allegiances after being elected, ensuring stability in local governance. Candidates must also subscribe to the Congress newspaper to become eligible.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159097