search

വീടിന്റെ മാതൃക കപ്പൽ, തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അതേ ചിഹ്നം അനുവദിച്ച് കമ്മീഷൻ

cy520520 8 hour(s) ago views 317
  

    



മല്ലപ്പള്ളി ∙ വീടിന്റെ സാദൃശ്യത്തിൽ തിരഞ്ഞെടുപ്പ് ചിഹ്നം ലഭിച്ചതിന്റെ സന്തോഷത്തിലാണ് തലച്ചിറയ്ക്കൽ ടി.ടി. തോമസ് (ജെയിംസ് തലച്ചിറക്കൽ). മല്ലപ്പള്ളി പഞ്ചായത്ത് 15–ാം വാർഡിന്റെ വികസനം ലക്ഷ്യം വച്ചാണ് തോമസ് മത്സര രംഗത്തിറങ്ങിയത്. ദീർഘകാലം പ്രവാസിയായിരുന്ന ജെയിംസ് ആദ്യമായാണ് തിരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങുന്നത്. രാഷ്ട്രീയ കക്ഷികളുടെ സഹായമില്ലാതെ സ്വതന്ത്രനായിട്ടാണ് മത്സരം.      

മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ കപ്പൽ തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിക്കണമെന്ന് താൽപര്യമുണ്ടായിരുന്നു. കഴിഞ്ഞദിവസം കപ്പൽ ചിഹ്നം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുകയും ചെയ്തിരുന്നു. ഒരു ഭാഗത്ത് എയറോ പ്ലെയിനിന്റെയും മറുഭാഗം കപ്പലിന്റെയും മധ്യഭാഗം ട്രെയിനിന്റെയും മാതൃകയിലാണ് ഇദേഹം വീട് നിർമിച്ചിരിക്കുന്നത്. English Summary:
Mallappally election sees an independent candidate contesting with a house-shaped symbol. James Thalachirakkal, a former expatriate, aims to develop Mallappally Panchayat\“s 15th ward without political party support.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156340