search

‘സ്ത്രീത്വത്തെ അപമാനിക്കുംവിധം പെരുമാറി’; ചിറ്റയം ഗോപകുമാറിനെതിരെ സ്പീക്കർക്ക് പരാതി നൽകി ശ്രീനാദേവി

deltin33 Yesterday 11:25 views 184
  



പത്തനംതിട്ട ∙ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെ സ്പീക്കർക്ക് പരാതി നൽകി പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി ശ്രീനാദേവി കുഞ്ഞമ്മ. സ്ത്രീത്വത്തെ അപമാനിക്കുംവിധം പെരുമാറി എന്നാണ് പരാതി. നിലവിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണ് ചിറ്റയം ഗോപകുമാർ. അടുത്തിടെയാണ് സിപിഐ വിട്ട് ശ്രീനാദേവി കോൺഗ്രസിൽ ചേർന്നത്.

  • Also Read ‘രാഹുലിനെതിരായ നടപടി നേതൃത്വം കൂട്ടായി എടുത്തത്; അറബിക്കടൽ ഇരമ്പി വന്നാലും നിലപാടിൽ മാറ്റമില്ല’   


ചിറ്റയം ഗോപകുമാർ നടത്തിയ പത്ര സമ്മേളനത്തിൽ ശ്രീനാദേവി സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നതിനെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി. പാർട്ടിക്കുള്ളിൽ തുടരാൻ കഴിയാത്ത തരത്തിലുള്ള സാഹചര്യമായതു കാരണമാണ് സിപിഐ വിട്ട് താൻ കോൺഗ്രസിൽ ചേർന്നത്. എന്നാൽ, ഇപ്പോഴും തന്നെ പിന്തുടർന്ന് ദ്രോഹിക്കുകയാണെന്നാണ് ശ്രീനാദേവി പറഞ്ഞത്.

  • Also Read മുൻകൂർ ജാമ്യഹർജി നൽകി രാഹുൽ, കളമശ്ശേരിയിൽ ചരക്കു തീവണ്ടി പാളം തെറ്റി, സ്കൈ ഡൈനിങ്ങിൽ സഞ്ചാരികൾ കുടുങ്ങി –വായിക്കാം പ്രധാന വാർത്തകൾ   


സ്ത്രീവിരുദ്ധ പരാമർശം താൻ നടത്തിയെന്ന ശ്രീനാദേവിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചിറ്റയം ഗോപകുമാർ നേരത്തെ പറഞ്ഞിരുന്നു. വാർത്താസമ്മേളനം നടത്തുന്ന തരത്തിൽ ശ്രീനയെ പ്രാപ്തയാക്കിയത് സിപിഐ എന്ന പ്രസ്ഥാനമാണെന്ന തിരിച്ചറിവുണ്ടായാൽ നന്നെന്നും അദ്ദേഹം പറഞ്ഞു.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Sreena Devi Kunjamma Filed Complaint Against Chittayam Gopakumar: Chittayam Gopakumar faces allegations of disrespecting a woman\“s dignity. Sreena devi Kunjamma, a UDF candidate, filed a complaint against him. The complaint stems from comments made during a press conference regarding Sreena devi\“s departure from the CPI to join the Congress party.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470054