search

എഐ വഴിയുള്ള നഗ്നചിത്രങ്ങൾ അയൽവാസി പ്രചരിപ്പിച്ചു; പെൺകുട്ടി ജീവനൊടുക്കി

deltin33 Yesterday 11:25 views 1111
  



കൊൽക്കത്ത∙ പശ്ചിമ ബംഗാളിലെ സോനാർപുരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് വഴി നിർമിച്ച പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

  • Also Read കർണാടകയിൽ നിർണായക ശനിയാഴ്ച; ശിവകുമാറിനെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ച് സിദ്ധരാമയ്യ, ഒരുമിച്ചു പ്രഭാത ഭക്ഷണം   


മാതൃസഹോദരൻ്റെ വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയെ അയൽവാസിയായ ഒരു വിവാഹിതൻ ശല്യം ചെയ്തിരുന്നു. പെൺകുട്ടിയുടെ ചിത്രങ്ങൾ ശേഖരിക്കുകയും എഐ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ സൃഷ്ടിക്കുകയും അത് ഓൺലൈനിൽ പ്രചരിപ്പിക്കുകയും ഇയാൾ ചെയ്‌തതായാണു വിവരം. ഇത് കാണിച്ച് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. മാനസിക വിഷമം മൂലം പെൺകുട്ടി ജീവനൊടുക്കിയതാകാമെന്നാണു പൊലീസ് നിഗമനം.  

  • Also Read ഓപ്പറേഷൻ സിന്ദൂർ സൈനിക ശേഷിയും നയതന്ത്ര വൈദഗ്ധ്യവും തെളിയിച്ചു; ഏഷ്യ പവർ ഇൻഡക്സിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്   
English Summary:
Student Dies by Suicide After AI Nude Images Circulate: AI generated nudes led to the tragic suicide of a 10th-grade student in Sonarpur, West Bengal. The girl was harassed by a neighbor who created and circulated AI-generated nude images of her.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470495