search

ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?

deltin33 9 hour(s) ago views 638
  



‘സതി നിർത്തലാക്കിയത് ആര്?’. സ്കൂളിൽ പഠിക്കുമ്പോഴും പിഎസ്‌സിക്കു പഠിക്കുമ്പോഴാണെങ്കിലും ഏതു പാതിരാത്രി ചോദിച്ചാലും ആരും കണ്ണുംപൂട്ടി ഉത്തരം പറയും, അത് രാജാ റാം മോഹൻ റോയ് ആണെന്ന്. സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ അത്രയേറെ അറിയപ്പെട്ട വ്യക്തിത്വം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ നവോത്ഥാന മുന്നേറ്റത്തിന്റെ ഏടുകളിൽ മറക്കാനാകാത്ത പേര്. എന്നാൽ മധ്യപ്രദേശിലെ മന്ത്രി ഇന്ദര്‍ സിങ് പർമാര്‍ അടുത്തിടെ ഒരു പരാമർശം നടത്തി. രാജാ റാം മോഹൻ റോയ് ബ്രിട്ടിഷ് ചാരനാണെന്ന്. മാത്രവുമല്ല, രാജാ റാമിന്റെ പരിഷ്‌കാരങ്ങളും പ്രവർത്തനങ്ങളും ബംഗാളിൽ മതപരിവർത്തനത്തിനു കളമൊരുക്കുകയാണുണ്ടായതെന്നും മന്ത്രി ആരോപിച്ചു. ‘ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത ഏവരുടെയും ആദരവിനു പാത്രമാകും’ എന്നു പറഞ്ഞ രാജാ റാമിനെയാണ് മധ്യപ്രദേശിലെ ഉന്നത വിദ്യാഭ്യാസ– സാങ്കേതിക വിദ്യാഭ്യാസ വകുപ്പു മന്ത്രി കൂടിയായ ഇന്ദർ സിങ് വിമർശിച്ചതെന്നതാണ് വിരോധാഭാസം. ഇന്ത്യൻ നവോഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന രാജാ റാമിനെതിരെ മന്ത്രി നടത്തിയ പരാമർശം ബംഗാളിൽ   English Summary:
Madhya Pradesh Education Minister\“s Remarks on Raja Ram Mohan Roy as \“British Agent\“ Sparks Row. Who is Raja Ram Mohan Roy to India? Why is he called Father of Modern India? And Why this Controversy Now?
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469956