search

നെഞ്ചുവേദന: കാഞ്ഞങ്ങാട് യുവതി കൃഷിയിടത്തിൽ കുഴഞ്ഞുവീണ് മരിച്ചു

deltin33 1 hour(s) ago views 958
  



കാഞ്ഞങ്ങാട് ∙ നെഞ്ചുവേദനയെ തുടർന്ന് യുവതി കൃഷിയിടത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പ്രവാസിയായ അരയി വലിയവീട്ടിൽ സുബിന്റെ ഭാര്യ സഞ്ജന (23) ആണ് മരിച്ചത്. തിങ്കൾ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. സഞ്ജനയുടെ ഭർതൃ പിതാവ് കാര്യസ്ഥനായി ജോലി ചെയ്യുന്ന അടുക്കത്ത് പറമ്പിൽ രവീന്ദ്രന്റെ തോട്ടത്തിൽ വാഴയ്ക്ക് വെള്ളം നനക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗുരുപുരം ബാലൂരിലെ സുരേശൻ - സൗമ്യ ദമ്പതിയുടെ മകളാണ് സഞ്ജന. സഹോദരങ്ങൾ: ശ്രേയ, സയന. English Summary:
Kanhangad news reports the tragic death of a young woman following chest pain. Sanjana, 23, collapsed while watering plants on a farm and could not be saved at the hospital.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469770