search

ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി: ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ

deltin33 Yesterday 11:38 views 277
  

    



കുവൈത്ത് സിറ്റി∙ ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന കേസിൽ ഇന്ത്യക്കാരന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. സാൽമി മരുഭൂമിയിൽ ആയിരുന്നു കൃത്യം നടത്തിയത്. പ്രതി കൊലപാതകം ആസൂത്രണം ചെയ്ത് നടത്തുകയായിരുന്നെന്ന് കോടതി കണ്ടെത്തി. പ്രതിയുടെയും കൊല്ലപ്പെട്ടയാളുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. English Summary:
Kuwait murder case involves an Indian expatriate sentenced to death for killing his wife with a hammer. The crime occurred in the Salmi desert, with the court determining the murder was premeditated. The names of the victim and perpetrator have not been released.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470069