ഊട്ടി ∙ അതിശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടി അവലാഞ്ചിയില്‍ മഞ്ഞുവീഴ്ച. ക്രിസ്മസ് അടുക്കുമ്പോഴേക്കും മഞ്ഞുവീഴ്ചയുടെ തോതു കൂടുകയും ജനുവരി ഒന്നോടെ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിലെത്തുകയും പതിവാണ്. English Summary:
Ooty snowfall marks the arrival of intense cold weather in the region. As Christmas approaches, the snowfall is expected to increase, and by January 1st, the atmospheric temperature is likely to reach zero degrees. |