Chikheang • The day before yesterday 11:39 • views 637
വെനസ്വേല. ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിലെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന, ഏകദേശം മൂന്ന് കോടിയോളം ജനം പാർക്കുന്ന രാജ്യം. കാരക്കസ് ആണ് തലസ്ഥാനം. ലോകത്തിൽ ഏറ്റവുമധികം എണ്ണ സ്രോതസ്സുള്ള രാജ്യമായിട്ടാണ് വെനസ്വേല അറിയപ്പെടുന്നത്. എണ്ണയ്ക്കു പുറമേ കാപ്പി, കൊക്കോ, കരിമ്പ്, ചോളം എന്നിവയും വലിയ തോതിൽ വെനസ്വേല കയറ്റുമതി ചെയ്യുന്നു. താരതമ്യേന ചെറിയ ഈ രാജ്യം കഴിഞ്ഞ ഏതാനും ആഴ്ചകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. വെനസ്വേലയിൽനിന്ന് കടൽ മാർഗം അമേരിക്കയിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന കള്ളക്കടത്ത് ശൃംഖലയുടെ നടുവൊടിക്കാൻ എന്ന പേരിൽ അമേരിക്കയുടെ നാവികസേനയുടെ മൂന്നിൽ ഒരു ഭാഗം ഇപ്പോൾ പസിഫിക് സമുദ്രത്തിൽ അക്രമണോത്സുകമായ രീതിയിൽ വിന്യസിച്ചിരിക്കുകയാണ്. ലഹരിക്കള്ളക്കടത്തിന് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കൻ നാവികസേന 2025 സെപ്റ്റംബർ മാസത്തിനു ശേഷം മാത്രം 22 ബോട്ടുകൾ നശിപ്പിച്ചു. ഇതിനു പുറമേ ഇവയിലുണ്ടായിരുന്ന തൊണ്ണൂറോളം മനുഷ്യരെ വധിക്കുകയും ചെയ്തു. ഇതിനു ശേഷം വെനസ്വേല ആസ്ഥാനമായുള്ള കാർട്ടൽ ഡി ലോസ് സോൾസ് ഒരു വിദേശ ഭീകര English Summary:
Venezuela Political History : Why Is The US Targeting Venezuela? A Deep Dive Into Decades Of Conflict - Dr KN Raghavan Explains in Global Canvas. |
|