search

നടുറോഡിൽ വഴി തടഞ്ഞ് കാട്ടാന

Chikheang 10 hour(s) ago views 343
  



ഗൂഡല്ലൂർ ∙ മസിനഗുഡിക്കടുത്ത് മാവനഹള്ളയിൽ ഊട്ടി –മസിനഗുഡി റോഡിൽ കാട്ടാനയിറങ്ങി. നടു റോഡിൽ നിലയുറപ്പിച്ച കാട്ടാന ഇതുവഴി വന്ന വാഹനങ്ങളെ തുരത്തി. തുടർന്ന് റോഡിന്റെ ഇരു ഭാഗത്തും വാഹനങ്ങൾ നിർത്തിയിട്ടു. വിനോദ സഞ്ചാരികളുടേത് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി. അരമണിക്കൂറിനു ശേഷം കാട്ടാന വനത്തിലേക്കു കയറിയതോടെ വാഹനങ്ങൾ കടന്നു പോയി. English Summary:
Wild elephant attack disrupted traffic on the Ooty-Masinagudi road near Gudalur. The elephant blocked the road for half an hour before retreating into the forest, causing a traffic jam.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160613