search

ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം, കൊല്ലുമെന്ന് ഭീഷണി; 13 വയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ

Chikheang Yesterday 11:50 views 647
  



ഭുവനേശ്വർ ∙ ഒഡീഷയിലെ ഭദ്രക് ജില്ലയിൽ 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 55കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ മുത്തച്ഛനായ ബിഘിന ജെന എന്നയാളെയാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയോടെ പെൺകുട്ടി വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. പെൺകുട്ടിയെ പ്രതി തന്ത്രപൂർവ്വം ആളൊഴിഞ്ഞ തൊഴുത്തിനു സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് പെൺകുട്ടിയുടെ വായ മൂടിക്കെട്ടി ശബ്ദം പുറത്തുവരാത്ത വിധം ഇയാൾ ക്രൂരമായി പീഡിപ്പിച്ചു.

  • Also Read ‘അതിജീവിതനെ കേൾക്കണം, പീഡന ശേഷം ചെരിപ്പ് വാങ്ങി നൽകിയെന്ന മൊഴിയിൽ സംശയം’: രാഹുലിനെ പിന്തുണച്ച് ശ്രീനാദേവി– വിഡിയോ   


പീഡനത്തിനു ശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ ഭയം കാരണം പെൺകുട്ടി വിവരം പുറത്തുപറഞ്ഞില്ല. എന്നാൽ പിന്നീട് പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.

  • Also Read ‘നീ ചെയ്യുന്നത് ഞാൻ താങ്ങും, എന്നാല്‍ നീ താങ്ങില്ല, ആരെയാണ് പേടിപ്പിക്കുന്നത്? ഇങ്ങോട്ട് തന്ന അതേ നാണയത്തിൽ തിരിച്ചു കൊടുക്കും’   


വിവരമറിഞ്ഞ വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Grandfather Arrested in Odisha Rape Case: Odisha rape case reports the arrest of a 55-year-old man for allegedly raping his 13-year-old granddaughter in Bhadrak district. The accused, identified as Bighina Jena, is accused of luring the girl to a secluded shed and sexually assaulting her after threatening her into silence.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160873