search

ബിഹാറിൽ കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി മറുകണ്ടം ചാടാൻ 6 എംഎൽഎമാർ; ശുഭകാലം ആരംഭിച്ചെന്നു ബിജെപി

LHC0088 Yesterday 11:50 views 646
  



ന്യൂഡൽഹി ∙ ആർജെഡിക്കൊപ്പം അധികാരം പിടിക്കാമെന്നു മോഹിച്ച ബിഹാറിൽ തകർന്നടിഞ്ഞ കോൺഗ്രസിന്റെ നെഞ്ചിടിപ്പു കൂട്ടി എംഎൽഎമാരുടെ അട്ടിമറി നീക്കം. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച 6 എംഎൽഎമാരും എൻഡിഎ പക്ഷത്തേക്ക് കൂടുമാറുമെന്നാണ് അഭ്യൂഹം. മകരസംക്രാന്തി ഇന്നലെ കഴി‍ഞ്ഞതോടെ ശുഭകാലം ആരംഭിച്ചെന്നും ഏതുനിമിഷവും എംഎൽഎമാരുടെ ചാഞ്ചാട്ടം പ്രതീക്ഷക്കണമെന്നുമാണ് ബിജെപി ക്യാംപിൽ നിന്നു കേൾക്കുന്നത്.

  • Also Read അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?   


എന്നാൽ, ഇതെല്ലാം കോൺഗ്രസിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ തന്ത്രമെന്നാണ് കോൺഗ്രസിന്റെ ഔദ്യോഗിക വാദം. ബിജെപി കിംവദന്തി പരത്തുന്നുവെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം കുമാർ പറഞ്ഞു.

  • Also Read തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്: മോദി 23ന് എത്തും; ചെന്നൈ വേദിയാക്കാനുള്ള ശ്രമത്തിൽ ബിജെപി   


എന്നാൽ, പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം ശക്തമാണ്. കോൺഗ്രസിന്റെ 6 എംഎൽഎമാരിൽ കുറഞ്ഞത് 4 പേരെങ്കിലും ബിജെപിയുമായി ആശയവിനിമയം നടത്തിയെന്നും വിവരമുണ്ട്. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടു പാർട്ടി നടത്തുന്ന സമരപരിപാടികളെക്കുറിച്ചുള്ള ആലോചനായോഗത്തിൽ കഴിഞ്ഞദിവസം 6 എംഎൽഎമാരും വിട്ടുനിന്നു. ഇവർ ജെഡിയുവിന്റെ ഭാഗമാകുമെന്നാണ് ഒരു വാദം.
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Bihar Congress crisis: A potential rebellion by MLAs is increasing the anxiety of the Congress party in Bihar, which was already crushed after hoping to seize power alongside the RJD. Rumors are circulating that all six MLAs who won on a Congress ticket will defect to the NDA side. The word from the BJP camp is that with Makar Sankranti having passed yesterday, an auspicious time has begun, and the MLAs\“ switch can be expected at any moment.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159010