search

100 വീടുകള്‍ ഒരുങ്ങുന്നു; മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ഭവനപദ്ധതിക്ക് ഭൂമി വാങ്ങി കോൺഗ്രസ്

LHC0088 Yesterday 11:51 views 497
  



കൽപറ്റ∙  മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ഭവനപദ്ധതിക്കായി കോണ്‍ഗ്രസ് ഭൂമി വാങ്ങി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ മൂന്നേക്കാല്‍ ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് ഭൂമി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1100 സ്‌ക്വയര്‍ ഫീറ്റുള്ള വീടും എട്ട് സെന്റ് സ്ഥലവുമാണ് കോണ്‍ഗ്രസ് നല്‍കുക എന്നാണ് സൂചന. വൈകാതെ രണ്ട് ഇടങ്ങളില്‍ ഭൂമി വാങ്ങും. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് 100 വീടുകള്‍ നിര്‍മിക്കുമെന്നാണ് വിവരം.

  • Also Read മകരവിളക്ക്: ബുധനാഴ്ച എരുമേലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി   
English Summary:
Housing for Wayanad Landlside Victims: Congress\“s housing project for the Mundakkai-Churalmala landslide victims is moving forward with the purchase of three and a quarter acres of land in Kunnampatta. The party, along with the Youth Congress, plans to build 100 houses for the families affected by the disaster.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159112