search

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം; ‘കേരളം വിട്ടുപോകരുത്, 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം’

LHC0088 3 day(s) ago views 794
  



കൊച്ചി ∙ ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് രാഹുലിനു ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചാൽ രാഹുൽ തെളിവു നശിപ്പിക്കുമെന്ന അതിജീവിത കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുൽ കോടതിയിൽ വാദിച്ചത്. രാഹുലിന്റെ വാദം ശരിവച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
What you should read next

  • ‘നിങ്ങളുടെ വാക്കുകൾ ഞെട്ടിച്ചു; പുരുഷനായിരുന്നെങ്കിൽ അറസ്റ്റ് ചെയ്തേനെ’: ദീപയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം Latest News
      

         
    •   
         
    •   
        
       


മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും കോടതി നിർദേശിച്ചു. മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. ഒപ്പം കേരളം വിട്ടു പോകരുതെന്നും രാഹുലിനോടു നിർദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യവും മൂന്നാം ബലാത്സംഗ കേസിൽ ജാമ്യവും രാഹുലിനു ലഭിച്ചിരുന്നു. ഇതോടെ രാഹുലിനെതിരെ പൊലീസ് എടുത്ത മൂന്നു പീഡനക്കേസിലും ജാമ്യം ലഭിച്ചിരിക്കുകയാണ്.
JUST IN


  • 3 MINUTES AGO   രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം; ‘കേരളം വിട്ടുപോകരുത്, 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം’ Latest News
      

         
    •   
         
    •   
        
       

  • 4 MINUTES AGO   സ്വർണമാല മോഷ്ടിച്ചു വിഴുങ്ങി, എനിമ നൽകിയെങ്കിലും ആഭരണം പുറത്തുവന്നില്ല; യുവതിക്ക് കാവലിരുന്ന് പൊലീസ് Latest News
      

         
    •   
         
    •   
        
       

  • 16 MINUTES AGO   സ്പാ, മസാജ് കേന്ദ്രങ്ങൾക്ക് ലൈസൻസിന് പുതിയ മാനദണ്ഡം; ആയുഷ് വകുപ്പ് അംഗീകരിച്ച കോഴ്സുകൾ പാസാകണം Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Anticipatory bail: Rahul Mankootathil\“s anticipatory bail has been granted by the Kerala High Court
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160028