search

റീൽസിന് വേണ്ടി ആത്മഹത്യ അഭിനയിക്കുന്നതിനിടെ 27കാരിക്ക് ദാരുണാന്ത്യം; തെളിവായി മകളുടെ വാക്കുകൾ

cy520520 The day before yesterday 11:53 views 88
  



ലക്നൗ ∙ റീൽസിന് വേണ്ടി ആത്മഹത്യ ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ കുരുക്കു മുറുകി 27കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാബേരുവിലാണ് മോഹിനിയെന്ന യുവതി റീല്‍സ് ചിത്രീകരിക്കാൻ കുരുക്ക് കഴുത്തിലിട്ട് അഭിനയിച്ചത്. എന്നാൽ അബദ്ധത്തിൽ കുരുക്കു മുറുകിയതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
What you should read next

  • 20 രൂപ കൈക്കൂലി വാങ്ങിയ കേസിന് പിന്നാലെ നടന്നത് 30 വർഷം, നിരപരാധിയെന്ന് കണ്ടെത്തി കോടതി; പിറ്റേന്ന് മരണം Latest News
      

         
    •   
         
    •   
        
       


ഫെബ്രുവരി ആറിന് (വെള്ളിയാഴ്ച) ഉച്ചയോടെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. 5 വയസ്സുള്ള മകളുടെ മൊഴിയിൽനിന്നുമാണ് റീൽസ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് മനസ്സിലാക്കിയത്. എന്നാൽ മരണകാരണം അറിയില്ലെന്നാണ് യുവതിയുടെ ഭർത്താവ് ജഗദീഷ് സിങ് നൽകിയ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം മോഹിനി റീല്‍സ് നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്യാറുണ്ടെന്ന് അയൽവാസികൾ പൊലീസിനോടു പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) ADVERTISEMENT Go AD-FREE
Just in
JUST IN


  • 23 MINUTES AGO   കോട്ടയിൽ മൂന്ന് നില കെട്ടിടം തകർന്നു; ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു Latest News
      

         
    •   
         
    •   
        
       

  • 1 HOUR 4 MINUTES AGO   2 വർഷം കൂടുമ്പോൾ വീണ്ടും വിവാഹം, നാലാം തവണ യുവാവ് കുടുങ്ങി; പരാതി നൽകാൻ 3 ഭാര്യമാരും ഒരുമിച്ചു Latest News
      

         
    •   
         
    •   
        
       

  • 1 HOUR 6 MINUTES AGO   ആക്രമിച്ച പുള്ളിപ്പുലിയെ കർഷകൻ കോടാലികൊണ്ടു വെട്ടിക്കൊന്നു; കേസെടുത്ത് വനംവകുപ്പ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
27-Year-Old Dies Making Reels: Reels Suicide Stunt Leads to Tragic Death in UP
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157040