search

ചരിത്രകാരൻ ഇര്‍ഫാന്‍ ഹബീബിനു നേരെ ആക്രമണം; വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു – വിഡിയോ

cy520520 1 hour(s) ago views 748
  



ന്യൂഡല്‍ഹി ∙ പ്രമുഖ ചരിത്രകാരന്‍ പ്രഫ.എസ്. ഇര്‍ഫാന്‍ ഹബീബിനു നേരെ ഡല്‍ഹി സർവകലാശാലയിൽ ആക്രമണ ശ്രമം. സർവകലാശാലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് അദ്ദേഹത്തിന് നേരെ എറിയുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ എറിഞ്ഞ ബക്കറ്റ് വിദ്യാർഥികള്‍ക്കിടയിലേക്കാണ് വീണത്. ആക്രമണത്തിനു പിന്നിൽ എബിവിപിയാണെന്ന് ഐസ ആരോപിച്ചു.  


During Samta Diwas at Delhi University’s Arts Faculty, unidentified people throws water and a dustbin at historian Prof. S. Irfan Habib while he was speaking.

AISA alleged ABVP members involvement in the act. pic.twitter.com/PxHv6mmHkC— Amit Pandey (@yuva_journalist) February 12, 2026


സര്‍വകലാശാലയിലെ പീപ്പിള്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഹബീബ്. ഇതിനിടെയിലാണ് ബാനറിനു പിന്നില്‍ നിന്ന് ഇദ്ദേഹത്തിന്റെ മേലേക്ക് വെള്ളം നിറഞ്ഞ ബക്കറ്റും ചവറ്റുകൊട്ടയും എറിഞ്ഞത്. ആക്രമണ ശ്രമത്തിനു ശേഷവും പരിപാടി തുടര്‍ന്നു. തനിക്കുനേരെയുള്ള ആക്രണമ ശ്രമം അസഹിഷ്ണുതയുടെ തെളിവാണെന്ന് ഇര്‍ഫാൻ ഹബീബ് പറഞ്ഞു.
What you should read next

  • പൊലീസ് വാഹനം ഇടിച്ച് മരണം: വിദ്യാർഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം Latest News
      

         
    •   
         
    •   
        
       

JUST IN


  • 2 MINUTES AGO   ചരിത്രകാരൻ ഇര്‍ഫാന്‍ ഹബീബിനു നേരെ ആക്രമണം; വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു – വിഡിയോ Latest News
      

         
    •   
         
    •   
        
       

  • 29 MINUTES AGO   മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി. മാധവ മേനോന്‍ അന്തരിച്ചു Latest News
      

         
    •   
         
    •   
        
       

  • 48 MINUTES AGO   ഇരവിപുരത്ത് അരുംകൊല: അനിയൻ ചേട്ടനെ തലയ്ക്കടിച്ച് കൊന്നു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Irfan Habib attack: An attempted attack was made on prominent historian Prof. S. Irfan Habib at Delhi University. A bucket filled with water was thrown at him while he was speaking at a program at the university. The thrown bucket fell among the students. AISA has alleged that ABVP is behind the attack.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156325