search

വീട്ടിനകത്തെ വാറ്റ് ശേഖരം: മലപ്പുറം സ്വദേശി കുന്ദമംഗലം എക്സൈസിന്റെ പിടിയിൽ

cy520520 1 hour(s) ago views 241
  



കോഴിക്കോട്∙ പൂളകോട് സൗത്ത് ആരയൻകോട് വീടിനകത്ത് ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയില്‍. മലപ്പുറം കീഴുപറമ്പ് ദേശത്ത് ആലുങ്ങൽ വീട്ടിൽ സന്തോഷ് കുമാറാണ് കുന്നമംഗലം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. 20 ലിറ്റർ ചാരായവും 170 ലിറ്റർ വാഷും ചാരായം വാറ്റുന്നതിനുള്ള വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതി റിമാന്റിലാണ്. കുന്നമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആഷിക് ഷാൻ, പിഒ മുഹമ്മദ് അസ്​ലം, പിഒ (ജി) സുജിത്ത് സന്ദീപ്, വിപിൻ, സിഈഒ അർജുൻ ശേഖർ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.  English Summary:
Kunnamangalam Excise arrested a Malappuram native for distilling illicit liquor in a house at Poolakode, Kozhikode. The team seized 20 litres of arrack, 170 litres of wash, and distillation equipment.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156418