search

അർബുദ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടി യുവാവ്

LHC0088 1 hour(s) ago views 563
  



കൽപറ്റ ∙ അർബുദ രോഗബാധിതനായ യുവാവ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മീനങ്ങാടി ആവയൽ കിഴക്കയിൽ വീട്ടിൽ പ്രദീപ് (43) ആണ് തുടർ ചികിത്സയ്ക്കായി മാർഗം കാണാതെ വലയുന്നത്. ഭാര്യയും രണ്ടു ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു പ്രദീപ്. പ്രദീപിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താനായി ഗ്രാമ പഞ്ചായത്ത് അംഗം സി.സുമ ചെയർമാനായും കെ.സതീഷ് കൺവീനർ ആയും കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. സാമ്പത്തിക സഹായം സ്വീകരിക്കാനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
കേരള ബാങ്ക്, മീനങ്ങാടി ശാഖ
അക്കൗണ്ട് നമ്പർ: 170012301209996
ഐഎഫ്എസ്‌സി കോഡ്: KSBK0001700
ഫോൺ നമ്പർ: 9562604170
English Summary:
A cancer patient in Kalpetta is seeking urgent financial assistance for his ongoing treatment. Pradeep, a 43-year-old, is the sole breadwinner for his family of four and is unable to afford the necessary medical expenses.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159109