search

പ്രമേഹക്കാർക്ക് മാമ്പഴം അപകടകാരിയല്ലെന്ന് പഠനം; ജൂസിലും ഷേക്കിലും ഉപയോഗിച്ചാൽ പ്രശ്നമാകും? കഴിക്കുന്ന സമയവും നോക്കണം

Chikheang 1 hour(s) ago views 390
  



മലയാളസാഹിത്യത്തിൽ മാമ്പഴം വെറുമൊരു പഴമല്ല. 1936ൽ വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയ മാമ്പഴം എന്ന കവിതയിൽ, അങ്കണത്തൈമാവിൽനിന്നു വീഴുന്ന പഴം അമ്മയുടെ മനസ്സു തകർക്കുന്നു. അവിടെ മാമ്പഴം മധുരമല്ല; നഷ്ടത്തിന്റെ ചിഹ്നമാണ്. ഈ കവിത മലയാളിയുടെ സാംസ്കാരിക ഓർമയിൽ ആഴത്തിൽ പതിഞ്ഞതാണ്. ഒൻപതു പതിറ്റാണ്ടിനു ശേഷം അതേ മാമ്പഴം കേരളത്തിൽ വീണ്ടും വീഴുന്നു. ഇത്തവണ അമ്മയുടെ മുന്നിലല്ല, ഓരോ പ്രമേഹരോഗിയുടെയും ഉള്ളിലാണെന്നു മാത്രം. കേരളത്തിൽ പ്രമേഹം വെറുമൊരു രോഗമല്ല, സാമൂഹിക ദുരവസ്ഥയാണ്. ഇന്നു ലോകത്ത് 53.7 കോടി മനുഷ്യർക്കു പ്രമേഹമുണ്ട്. അതിൽ ഏകദേശം 9 കോടിയാളുകൾ ഇന്ത്യയിലാണ്. പക്ഷേ,   English Summary:
Mangoes And Diabetes Can Coexist Safely, As Scientific Evidence Shows The Whole Fruit Has A Moderate Glycemic Index And Can Improve Glucose Control When Consumed In Moderation. This Article Separates Scientific Fact From Common Fear In High-Prevalence Areas Like Kerala, Offering Guidance On How To Enjoy Mangoes Responsibly.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161535