ന്യൂഡൽഹി∙ സംസ്ഥാനത്ത് വലിയ കോലാഹലം സൃഷ്ടിച്ച ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കുക. ഹർജികൾ പരിഗണിക്കാൻ ഭരണഘടന ബെഞ്ച് രൂപീകരിക്കുന്നതിലും തിങ്കളാഴ്ച തീരുമാനമുണ്ടാകും.
Just in
JUST IN
6 MINUTES AGO ശബരിമല യുവതീപ്രവേശനം: ഹർജികൾ തിങ്കളാഴ്ച സുപ്രീംകോടതിയിൽ Latest News
22 MINUTES AGO ചൈന അതിർത്തിയിലെ എൻഎച്ചിൽ മോദിയുടെ ലാൻഡിങ്; വട്ടിയൂർക്കാവിൽ മുരളീധരൻ- പ്രധാന വാർത്തകൾ Latest News
43 MINUTES AGO ഓഹരിനിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പുകളേറുന്നു; ചതിക്കുഴികളെ തിരിച്ചറിയുക Personal Finance
VIEW MORE
English Summary:
Sabarimala young women\“s entry case to be reconsidered by Supreme Court. The court will consider petitions demanding a review of the verdict allowing women\“s entry on Monday.