search

അനുനയ നീക്കവുമായി സിപിഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി, കാണാനാവാതെ മടങ്ങി

cy520520 Yesterday 23:06 views 669
  



കഴക്കൂട്ടം ∙ സിപിഎമ്മുമായി അകന്ന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ നീക്കം. ഇതിന്റെ ഭാഗമായി ഞായറാഴ്ച രാത്രി സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ കഴക്കൂട്ടത്തുള്ള പ്രേകുമാറിന്റെ വീട്ടിലെത്തി. എന്നാൽ വീട്ടിൽ പ്രേംകുമാറില്ലാത്തതിനാൽ നേരിൽ കാണാനായില്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കാരണം പോലും വ്യക്തമാക്കാതെ തന്നെ ഒഴിവാക്കിയതാണ് പ്രേംകുമാറിനെ സിപിഎമ്മുമായി അകറ്റിയത്.  
What you should read next

  • Exclusive പ്രേംകുമാർ കോൺഗ്രസിലേക്ക്; ഇന്നു നിർണായക ചർച്ച; പദവിയും പരിഗണനയിൽ Latest News
      

         
    •   
         
    •   
        
       


സിപിഎമ്മിന്റെ തുടര്‍ഭരണത്തിനെതിരെ സംസാരിച്ച സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദൻ ഇപ്പോഴും പദവിയിൽ തുടരുന്ന് തനിക്കില്ലാത്ത എന്തോ സിദ്ധി അദ്ദേഹത്തിനുള്ളതുകൊണ്ടാണെന്നു തോന്നുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രേംകുമാറിന്റെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രേംകുമാർ കോൺഗ്രസിലേക്കെന്ന പ്രചാരണം ശക്തമായത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി സംസാരിച്ചതായി പ്രേംകുമാർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പാർട്ടിയിലെത്തിയാൽ അർഹമായ പരിഗണന നൽകുമെന്നു കെസി വാക്കു നൽകിയതായും സൂചനയുണ്ട്.
Just in
JUST IN


  • 30 SECONDS AGO   അനുനയ നീക്കവുമായി സിപിഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി, കാണാനാവാതെ മടങ്ങി Latest News
      

         
    •   
         
    •   
        
       

  • 3 HOURS 23 MINUTES AGO   ഉള്ളിൽച്ചെന്നാൽ ശ്വാസകോശം തകർന്ന് മരണം; മൊർഫിനേക്കാൾ നൂറുമടങ്ങ് മാരകം, ഇതാണ് നവൽനിയുടെ ജീവനെടുത്ത തവള Latest News
      

         
    •   
         
    •   
        
       

  • 3 HOURS 55 MINUTES AGO   ഹസ്തദാനം ഇല്ല, മുഖത്തേക്കു നോക്കാതെ സൂര്യകുമാർ യാദവും സൽമാൻ ആഗയും Cricket
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kadakampally Surendran Visits Prem kumar\“s House: Kadakampally visits Premkumar\“s home in a conciliatory effort by the CPI(M) after the actor became estranged from the party following his removal as Chalachitra Academy Chairman. This move comes amid strong speculation that Premkumar is considering joining the Congress party after discussions with AICC General Secretary K.C. Venugopal.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158097