search

മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് റമസാൻ വ്രതാരംഭം മറ്റന്നാൾ

deltin33 2 hour(s) ago views 895
  



കോഴിക്കോട് ∙ സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കും. വടക്കൻ കേരളത്തിലോ തെക്കൻ കേരളത്തിലോ മാസപ്പിറവി കണ്ടതായി വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമസാൻ ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി സ്ഥിരീകരിച്ചു.
What you should read next

  • LIVE ആദ്യമായി റമസാന്‍ മാസപ്പിറവി മുന്‍കൂട്ടി പ്രഖ്യാപിച്ച് ഒമാൻ Gulf News
      

         
    •   
         
    •   
        
       


പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തുടങ്ങിയവരാണ് റമസാൻ വ്രതാരംഭം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് അറിയിച്ചത്.
JUST IN


  • 18 MINUTES AGO   മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് റമസാൻ വ്രതാരംഭം മറ്റന്നാൾ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 8 MINUTES AGO   ഓപ്പറേഷൻ സിന്ദൂർ തുടരുന്നു; പാക്കിസ്ഥാന് വേനലിന് മുൻപേ അടുത്ത ‘ഷോക്ക്’ കൊടുക്കാൻ ഇന്ത്യ, പ്രഖ്യാപിച്ച് മന്ത്രി Economy
      

         
    •   
         
    •   
        
       

  • 1 HOUR 24 MINUTES AGO   ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി, തിരുവനന്തപുരം നഗരത്തില്‍ മദ്യനിരോധനം Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Ramadan: Ramadan start date Kerala has been confirmed for Thursday, following the failure to sight the crescent moon anywhere in the state. Consequently, the month of Sha\“ban will complete its 30-day cycle, with the holy month of fasting beginning thereafter.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
472627