search

‘യുഎസുമായി കരാറിലെത്തണം; പരാജയപ്പെട്ടാൽ പശ്ചിമേഷ്യയിൽ മോശം കാര്യങ്ങൾ സംഭവിക്കും’: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

cy520520 1 hour(s) ago views 743
  



വാഷിങ്ടൻ ∙ അമേരിക്കയുമായി കരാറിലെത്താൻ ഇറാനോടു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ പശ്ചിമേഷ്യയ്ക്ക് മോശമായ കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഗാസയിൽ സമാധാനം പുലരാനുള്ള ട്രംപിന്റെ പദ്ധതിയായ \“ബോർഡ് ഓഫ് പീസിന്റെ\“ ആദ്യ യോഗത്തിന്റെ ഉദ്ഘാടന വേളയിലാണ് യുഎസ് പ്രസിഡന്റ് ഇറാനു മുന്നറിയിപ്പ് നൽകിയത്.
What you should read next

  • LIVE എപ്സ്റ്റീൻ ഫയല്‍ വിവാദം: ആൻഡ്രൂ മൗണ്ട്ബാറ്റൻ അറസ്റ്റിൽ, പിടിയിലായത് ജന്മദിനത്തിൽ Latest News
      

         
    •   
         
    •   
        
       


വരുന്ന 10 ദിവസത്തിനുള്ളിൽ യുഎസുമായുള്ള ചർച്ചകൾ പൂർത്തീകരിക്കണമെന്നും അല്ലാത്ത പക്ഷം അമേരിക്ക ഒരു അടി കൂടി മുൻപോട്ട് വയ്ക്കുമെന്നും ട്രംപ് പറഞ്ഞു. നിലവിൽ യുഎസ് തങ്ങളുടെ അത്യാധുനിക വിമാനങ്ങൾ പശ്ചമേഷ്യയിലേക്ക് വിന്യസിച്ചിരിക്കുയാണ്. എഫ്-35, എഫ്-22 ജെറ്റ് യുദ്ധവിമാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ട്രംപിന്റെ ഭീഷണിയോടെ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം  ഏതുനിമിഷവും ആരംഭിക്കുമെന്ന ആശങ്കകളും ഉയർന്നിട്ടുണ്ട്. അതേസമയം 2025 മേയിലുണ്ടായ ഇന്ത്യ–പാക്ക് സംഘർഷത്തിൽ താൻ മധ്യസ്ഥത വഹിച്ചതായി വീണ്ടും ട്രംപ് അവകാശവാദം ഉന്നയിച്ചു.
JUST IN


  • 1 MINUTE AGO   ‘യുഎസുമായി കരാറിലെത്തണം; പരാജയപ്പെട്ടാൽ പശ്ചിമേഷ്യയിൽ മോശം കാര്യങ്ങൾ സംഭവിക്കും’: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ് Latest News
      

         
    •   
         
    •   
        
       

  • 1 MINUTE AGO   പെൺകുട്ടിയുമായി വിഡിയോ കോളിൽ ഉച്ചത്തിൽ സംസാരിച്ചു, തർക്കം; യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത് Latest News
      

         
    •   
         
    •   
        
       

  • 21 MINUTES AGO   ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറി; ജീവനക്കാർക്കെതിരെ കേസ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Donald Trump warns Iran: US President Donald Trump has urged Iran to reach a deal with the United States. Trump warned that if Iran fails to reach a deal, bad things will happen to the Middle East. The US President issued the warning during the inauguration of the first meeting of the \“Board of Peace\“, Trump\“s plan for peace in Gaza.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160331