search

അതിവേത പാതയിൽ പത്തനംതിട്ടയും; പുതിയ ഡിസൈനുമായി മെട്രോ മാൻ, 3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷ്യത്തിലെത്താം

LHC0088 1 hour(s) ago views 523
  



പാലക്കാട് ∙ അതിവേഗ പാതയ്ക്ക് പുതിയ ഡിസൈനുമായി മെട്രോ മാൻ ഇ.ശ്രീധരൻ. തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ‌ പുതിയ റിപ്പോർട്ട് തയാറാക്കിയിരിക്കുന്ന ശ്രീധരൻ അതിവേഗ ലൈനിലേക്ക് പത്തനംതിട്ടയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് ശ്രീധരൻ മുന്നോട്ടു വക്കുന്നത്.

3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷ്യത്തിലെത്തുന്ന രീതിയിലാണ് പുതിയ മോഡൽ ശ്രീധരൻ നിർദേശിക്കുന്നത്. എസി ചെയർ കാർ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക്. തൂണും തുരങ്കവും കൂടുതൽ വരുന്നതിനാൽ ചെലവ് കുറയുമെന്നാണ് വിലയിരുത്തുന്നത്. പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കിയിരിക്കുന്നത് 54,000 കോടി രൂപയാണ്.

ആർആർടിഎസ് നിരക്കിനേക്കാൾ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറച്ചാണ് പുതിയ ബദൽ. പുതുക്കിയ റിപ്പോർട്ട് ശ്രീധരൻ ഇന്ന് പുറത്തിറക്കുമെന്നാണ്  വിവരം. മൂന്നു മാസത്തിനകം ഫീൽഡ് സർവേ പൂർത്തിയാക്കാനാണ് ധാരണ.
JUST IN


  • 26 SECONDS AGO   അതിവേത പാതയിൽ പത്തനംതിട്ടയും; പുതിയ ഡിസൈനുമായി മെട്രോ മാൻ, 3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷ്യത്തിലെത്താം Latest News
      

         
    •   
         
    •   
        
       

  • 2 MINUTES AGO   കുട്ടികളുടെ ക്ഷേമം: യുഎഇ പദ്ധതിക്ക് മലയാളി ശതകോടീശ്വരൻ സണ്ണി വർക്കിയുടെ 247 കോടി Business News
      

         
    •   
         
    •   
        
       

  • 3 MINUTES AGO   കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനാർഥിയാകും?; കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കാൻ ബിജെപി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Metro Man E. Sreedharan has proposed a new design for the high-speed rail corridor in Kerala, aiming to reduce travel time and cost. This updated proposal for the Thiruvananthapuram-Kannur route, now including Pathanamthitta, suggests reaching destinations in just 3 hours and 20 minutes with affordable ticket prices.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164858