search

പെരുമ്പളം പാലം ഉദ്ഘാടന തീയതിയിൽ മാറ്റം; മാർച്ച് 7ന്: 5 ദിവസത്തെ ആഘോഷ പരിപാടികള്‍

cy520520 1 hour(s) ago views 455
  



പൂച്ചാക്കൽ ∙ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന തീയതിയിൽ മാറ്റം. മാർച്ച് 7ന് ഉദ്ഘാടനം ചെയ്യും. മാർച്ച് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. 7ന് മുഖ്യമന്ത്രി എത്തും. ഈ 27ന് ഉദ്ഘാടനം നടത്താനായിരുന്നു ആദ്യം ആലോചന. മുഖ്യമന്ത്രിയുടെ തീയതി ലഭിക്കലും പാലം നിർമാണം പൂർത്തിയാക്കലും ലക്ഷ്യമിട്ടാണ് 3ന് നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് നിർമാണം വേഗത്തിലാക്കിയിരുന്നു. ഇന്നു അപ്രോച്ച് റോഡുകളുടെ ടാറിങ് തുടങ്ങാനും തീരുമാനിച്ചിരുന്നു. പാലം ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘാടകസമിതി 5 ദിവസത്തെ ആഘോഷ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. English Summary:
Perumbalam bridge inauguration has been rescheduled to March 7th, with a five-day celebration planned. This change accommodates the Chief Minister\“s schedule and ensures the completion of all related construction, including approach roads.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163254