search

‘മൂക്കിൻ തുമ്പിൽ’ മോഷണം; പൊലീസ് ക്വാർട്ടേഴ്സിൽനിന്ന് കവർന്നത് 50,000 രൂപയും 4 പവനും

cy520520 1 hour(s) ago views 497
  



തൃശൂർ∙ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ മോഷണം. 50,000 രൂപയും 4 പവനും കവർന്നു. ജില്ലാ പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സാണ് കുത്തിത്തുറന്നത്.
What you should read next

  • ഹണിട്രാപ്പ് കേസ് പ്രതികൾക്കെതിരെ കാപ്പ; സഫ്നയുടെ പങ്കിൽ കൂടുതൽ അന്വേഷണം, മുൻപും കുറ്റകൃത്യം Latest News
      

         
    •   
         
    •   
        
       


വീടിന്റെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. ഡിഐജി ഓഫിസിന് അടുത്തുള്ള രണ്ട് ക്ഷേത്രങ്ങളിലും രണ്ടാഴ്ച മുൻപ് മോഷണം നടന്നിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന മോഷണം പൊലീസിനു നാണക്കേടായി. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
JUST IN


  • 2 MINUTES AGO   ‘മൂക്കിൻ തുമ്പിൽ’ മോഷണം; പൊലീസ് ക്വാർട്ടേഴ്സിൽനിന്ന് കവർന്നത് 50,000 രൂപയും 4 പവനും Latest News
      

         
    •   
         
    •   
        
       

  • 9 MINUTES AGO   കേരളത്തിൽ സർവീസ് നടത്തുന്ന 6 സ്പെഷൽ ട്രെയിനുകൾ സ്ഥിരം സർവീസാക്കും; ടിക്കറ്റ് നിരക്ക് കുറയും Thiruvananthapuram
      

         
    •   
         
    •   
        
       

  • 22 MINUTES AGO   61 ലക്ഷവും 12 ലക്ഷത്തിന്റെ മലേഷ്യൻ കറൻസിയും പൊലീസ് കൊണ്ടുപോയത് നാട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം Kottayam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Theft at Thrissur police quarters: Thrissur police quarters theft has left the local force embarrassed after ₹50,000 and 4 sovereigns of gold were stolen from an officer\“s home by breaking the door. With this incident following two recent temple thefts in the area, the investigation is now progressing with a focus on CCTV footage.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163897