search

കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിൽ; ആദ്യ ഔദ്യോഗിക സന്ദർശനം

deltin33 1 hour(s) ago views 516
  



മുംബൈ∙ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മുംബൈയിലെത്തി. മാർച്ച് 2 വരെ മാർക്ക് കാർണി രാജ്യത്തുണ്ടാകും. മുംബൈയിൽ നിന്നാണു കാർണി ഇന്ത്യാ സന്ദർശനം ആരംഭിക്കുന്നത്. ഇന്ത്യയിലേക്കുള്ള മാർക്ക് കാർണിയുടെ ആദ്യത്തെ ഔദ്യോഗിക സന്ദർശനവുമാണിത്.
What you should read next

  • ‘നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു, ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു’ Latest News
      

         
    •   
         
    •   
        
       


മുംബൈയിൽ വിമാനമിറങ്ങിയ മാർക്ക് കാർണി വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഡൽഹിയിലേക്കു പോകുന്ന അദ്ദേഹം, തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി വാണിജ്യം, നിക്ഷേപം, ഇന്തോ-പസഫിക് പങ്കാളിത്തം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.
JUST IN


  • 1 MINUTE AGO   കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിൽ; ആദ്യ ഔദ്യോഗിക സന്ദർശനം Latest News
      

         
    •   
         
    •   
        
       

  • 5 MINUTES AGO   ട്രംപിന്‍റെ തീരുവയും ഏറ്റില്ല, ഡിസംബർ പാദത്തിൽ ഇന്ത്യ വളർന്നത് 7.8 ശതമാനം; പുതിയ ജിഡിപി കണക്ക് പുറത്ത് Economy
      

         
    •   
         
    •   
        
       

  • 23 MINUTES AGO   നടൻ വിജയ് വിവാഹമോചിതനാകുന്നു; ഭാര്യ കോടതിയെ സമീപിച്ചു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Canadian Prime Minister Mark Carney has arrived in Mumbai for his first official visit to India, which will last until March 2nd. His visit aims to strengthen trade, investment, and Indo-Pacific partnerships with India, Australia, and Japan.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477354