search

ക്യാപ്റ്റൻ പിണറായി തന്നെ; മുഖ്യമന്ത്രി ആരെന്നത് പിന്നീടെന്ന് എം.എ.ബേബി

Chikheang 1 hour(s) ago views 337
  



ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും. പിബി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം.എം.ബേബിയാണ് പ്രഖ്യാപനം നടത്തിയത്. ആരൊക്കെ മത്സരിക്കുമെന്ന് നാലഞ്ചുദിവസത്തിനുള്ളിൽ അറിയാമെന്നും മാർച്ച് ആദ്യവാരം സ്ഥാനാർഥി പട്ടിക പുറത്തുവരുമെന്നും എം.എ.ബേബി പറഞ്ഞു.  
What you should read next

  • എ.വിജയരാഘവൻ മത്സരിച്ചാൽ ബിന്ദു മാറിനിൽക്കും; തോമസ് ഐസക് തിരുവനന്തപുരത്ത് ? Latest News
      

         
    •   
         
    •   
        
       


മുഖ്യമന്ത്രി ആരെന്നത് ഭൂരിപക്ഷം ലഭിച്ചതിനു പിന്നാലെ തീരുമാനിക്കുമെന്നും ബേബി പറഞ്ഞു. പിണറായി വിജയൻ തന്നെ പാർട്ടിയെ നയിക്കണമെന്ന് സിപിഎം കേരള ഘടകം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. 75 വയസ്സെന്ന പ്രായപരിധിയിൽ പിണറായിക്ക് നേരത്തേ പോളിറ്റ് ബ്യൂറോയിൽ ഇളവ് നൽ‍കിയിരുന്നു.
JUST IN


  • 2 MINUTES AGO   ക്യാപ്റ്റൻ പിണറായി തന്നെ; മുഖ്യമന്ത്രി ആരെന്നത് പിന്നീടെന്ന് എം.എ.ബേബി Latest News
      

         
    •   
         
    •   
        
       

  • 15 MINUTES AGO   മദ്യ നയക്കേസിൽ കേജ്‌രിവാൾ കുറ്റവിമുക്തൻ; കേരള സ്റ്റോറി 2ന് പ്രദർശനാനുമതി– പ്രധാനവാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 17 MINUTES AGO   കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിൽ; ആദ്യ ഔദ്യോഗിക സന്ദർശനം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
LDF election 2026 will be led by Chief Minister Pinarayi Vijayan. The announcement was made by General Secretary M.M. Baby after a Politburo meeting, with the candidate list expected in early March.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168434