search

കറൻസി നോട്ടുകളുമായി വന്ന വിമാനം തകർന്നുവീണു; 15 മരണം

deltin33 1 hour(s) ago views 480
  



ലാ പാസ്∙ ബൊളീവിയയിൽ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നുവീണ് 15 പേർ മരിച്ചു. മുപ്പതിലേറെപ്പേർക്ക് പരുക്കേറ്റു. ബൊളീവിയ വ്യോമസേനയുടെ ഹെർക്കുലീസ് സി–130 വിമാനമാണ് തകർന്നുവീണത്. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ റൺവേയിൽനിന്ന് തെന്നിമാറുകയായിരുന്നെന്ന് ബൊളീവിയ പ്രതിരോധ മന്ത്രി മാർസെലോ സാലിനാസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.  
What you should read next

  • കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് ദാരുണാന്ത്യം Latest News
      

         
    •   
         
    •   
        
       


സാന്താക്രൂസിൽ നിന്ന് പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി രാജ്യതലസ്ഥാനമായ ലാ പാസിലേക്ക് വരുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. എൽ ആൾട്ടോ രാജ്യാന്തര  വിമാനത്താവളത്തിലായിരുന്നു അപകടം. അപകടത്തിൽ ഏതാനും വാഹനങ്ങളും തകർന്നു. റോ‍ഡിൽ ചിതറിക്കിടക്കുന്ന കറൻസി നോട്ടുകൾ ശേഖരിക്കാൻ ചിലർ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അപകടത്തെ തുടർന്ന് എൽ ആൾട്ടോ വിമാനത്താവളം താൽക്കാലികമായി അടച്ചു.


Video from the site where a Bolivian Air Force plane crashed in El Alto. Reports of multiple victims, but the number onboard remains unclear.https://t.co/uuunbpGFdh— AZ Intel (@AZ_Intel_) February 27, 2026

JUST IN


  • 57 SECONDS AGO   സൂര്യനെല്ലിയിൽ അനധികൃതമായി പ്രവർത്തിച്ച സ്റ്റാർലൈൻ റിസോർട്ട് അടച്ചുപൂട്ടി Idukki
      

         
    •   
         
    •   
        
       

  • 7 MINUTES AGO   കറൻസി നോട്ടുകളുമായി വന്ന വിമാനം തകർന്നുവീണു; 15 മരണം Latest News
      

         
    •   
         
    •   
        
       

  • 9 MINUTES AGO   സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജെപിയിലേക്ക്; ഭാര്യ മുസ്‌ലിം ലീഗിൽ ചേർന്നത് ദിവസങ്ങൾക്കു മുൻപ് Kollam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Bolivia plane crash: Bolivia plane crash involving a military Hercules C-130 cargo plane killed 15 people and injured over 30 near La Paz. The aircraft skidded off the runway at El Alto International Airport while carrying newly printed currency notes.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477398