search

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍; ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

Chikheang 1 hour(s) ago views 807
  



തിരുവനന്തപുരം ∙  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഉറപ്പാക്കി സര്‍ക്കാര്‍ ഉത്തരവായി. നാഷണല്‍ പെന്‍ഷന്‍ സ്കീമിനു പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം 2026 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തികൊണ്ട് ഉത്തരവിറക്കിയത്.
What you should read next

  • നരേന്ദ്ര മോദിക്കും അമിത്‌ഷായ്ക്കും വേണ്ടി കയ്യടിക്കണമെന്നു സുരേഷ് ഗോപി; കയ്യടി ചോദിച്ചു വാങ്ങേണ്ടി വരാറില്ലെന്ന് എം.ബി. രാജേഷ് Ernakulam
      

         
    •   
         
    •   
        
       


2026 ഏപ്രിൽ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമോ നാഷണല്‍ പെന്‍ഷന്‍ സ്കീമോ തിരഞ്ഞെടുക്കാം. നിലവില്‍ നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം തിരഞ്ഞെടുക്കാനും അവസരമുണ്ട്.

വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമിലെ പരമാവധി പെന്‍ഷന്‍ തുക. ഇത് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ശമ്പള സ്കെയില്‍ അടിസ്ഥാനമാക്കിയായിരിക്കും കണക്കുകൂട്ടുക.  
What you should read next

  • Live റിയാസും ശിവൻകുട്ടിയും വീണാ ജോർജും തുടരും; മുകേഷിനെ ‘വെട്ടി’, ഐസക്കും ഇ.പിയും ഇല്ല Latest News
      

         
    •   
         
    •   
        
       


ക്ഷാമാശ്വാസവും (ഡി.ആര്‍) ഇതിനോടൊപ്പം ഉണ്ടാകും. പരമാവധി പെന്‍ഷന്‍ ലഭിക്കുന്നതിനു 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണം. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഉത്തരവുകള്‍ പ്രത്യേകമായി ഇറക്കും. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍; ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ Latest News
      

         
    •   
         
    •   
        
       

  • 13 MINUTES AGO   \“ഇത് നിങ്ങളുടെ യുദ്ധമല്ല, നിരാശ തോന്നുന്നു\“: ചര്‍ച്ചകള്‍ ദുര്‍ബലമാകുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രി Gulf News
      

         
    •   
         
    •   
        
       

  • 18 MINUTES AGO   ഇറാൻ - ഇസ്രയേൽ സംഘർഷം: അമേരിക്കയ്ക്ക് പിന്തുണ അറിയിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് Other Countries
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Assured Pension Scheme for state employees: The Kerala government has announced an Assured Pension Scheme for state employees, effective from April 1, 2026. This scheme replaces the National Pension Scheme and guarantees a minimum pension with additional benefits.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168508