ആലപ്പുഴ∙ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി.എസ്.ഹരികുമാറിനെ രാമപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കായംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. English Summary:
Thrikkunnapuzha Grade SI P.S. Harikumar was tragically found hanged at his house in Ramapuram, Alappuzha. His body has since been moved to a private hospital in Kayamkulam for further procedures. |