search

ശമ്പളവർധന: സെക്രട്ടേറിയറ്റിനു മുന്നില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ധർണ

deltin33 1 hour(s) ago views 417
  



തിരുവനന്തപുരം∙ ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ് സമരത്തിനു നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പ്രധാന ആവശ്യം. ആയിരക്കണക്കിനു നഴ്‌സുമാരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ അണിനിരന്നത്.  
What you should read next

  • പാലക്കാട് ഉറപ്പിച്ച് രമേശ് പിഷാരടി; 40 സീറ്റുകളിൽ ഒറ്റപ്പേരായി, ബേപ്പൂരിൽ അൻവർ തന്നെ Latest News
      

         
    •   
         
    •   
        
       


കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നഴ്‌സുമാരെ അഭിവാദ്യം ചെയ്തു. വ്യാഴാഴ്ച മുതല്‍ നഴ്‌സുമാര്‍ സമ്പൂര്‍ണ പണിമുടക്കിലേക്കു കടക്കും. കേരളത്തിലെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ ആയിരക്കണക്കിന് നഴ്സുമാര്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കും. നഴ്സുമാര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം തുടരുകയാണെന്നും അനിശ്ചിതകാല സമരമല്ലാതെ മറ്റ് വഴികളില്ലെന്നും യുഎന്‍എ നേതൃത്വം വ്യക്തമാക്കി.
JUST IN


  • 50 SECONDS AGO   LIVE ധനലക്ഷ്മി ലോട്ടറി (Dhanalekshmi Lottery ) DL-42 ഒന്നാം സമ്മാനം DU 274794 | Complete Winning Numbers List | Kerala Lottery Live Result 3 PM Today Kerala Lottery Results
      

         
    •   
         
    •   
        
       

  • 1 MINUTE AGO   ശമ്പളവർധന: സെക്രട്ടേറിയറ്റിനു മുന്നില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ധർണ Latest News
      

         
    •   
         
    •   
        
       

  • 13 MINUTES AGO   കുവൈറ്റിൽ തകർന്നുവീണ് എഫ്15 പോർവിമാനങ്ങൾ: സൈനിക വൃത്തങ്ങളിൽ വലിയ ചർച്ച, എന്താണ് സംഭവിച്ചത്? Defence
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Nurses Strike: Nurses from private hospitals in the state staged a protest and demonstration in front of the Secretariat, raising demands including a salary hike. The primary demand of the United Nurses Association, which is leading the strike, is to increase the basic salary to Rs 40,000.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477640