search

താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

cy520520 Yesterday 22:06 views 341
  



താമരശ്ശേരി∙ ചുരം അഞ്ചാം വളവിനും ആറ് വളവിനും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വ്യാപാരി മരിച്ചു. കൊയിലാണ്ടിയിലെ പച്ചക്കറി വ്യാപാരി പയറ്റുവളപ്പിൽ മമ്മൂട്ടുകര എം.കെ.കുമാരൻ (75) ആണ് മരിച്ചത്.  

അപകടത്തിൽ മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ച കുമാരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. English Summary:
Thamarassery Churam accident claims the life of a Koyilandy vegetable merchant after a collision between a car and a pickup. Two other individuals sustained serious injuries and are receiving treatment at Kozhikode Medical College Hospital.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164399