search

പാചകവാതക വില കൂട്ടി; ഇന്നു മുതൽ ഒരു സിലിണ്ടറിന് 913 രൂപ

cy520520 3 hour(s) ago views 1032
  



ന്യൂഡൽഹി ∙ ഗാർഹികാവശ്യത്തിനുള്ള (14.2 കിലോഗ്രാം) പാചകവാതക സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. 853 രൂപയായിരുന്നു പഴയ വില. ഇന്നു മുതൽ 913 രൂപയാണ് ഒരു സിലിണ്ടറിനു നൽകേണ്ടി വരിക. രാജ്യാന്തര വിപണിയിൽ ഇന്നലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ഇറാൻ– യുഎസ് യുദ്ധം നീളുമെന്ന ആശങ്ക കാരണമാണിത്. 11% വരെ വില ഉയർന്നു, ബാരലിന് 89.62 ഡോളർ എന്ന നിലയിലെത്തി.
What you should read next

  • LIVE IRAN-ISRAEL CONFLICT ഇറാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; മെഹ്റാബാദ് വിമാനത്താവളത്തിനടുത്ത് സ്ഫോടനം Latest News
      

         
    •   
         
    •   
        
       


അതിനിടെ, പശ്ചിമേഷ്യയിൽ സംഘർ‍ഷം തുടരുന്ന സാഹചര്യത്തിൽ എൽപിജി ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി.
JUST IN


  • 24 SECONDS AGO   പാചകവാതക വില കൂട്ടി; ഇന്നു മുതൽ ഒരു സിലിണ്ടറിന് 913 രൂപ Latest News
      

         
    •   
         
    •   
        
       

  • 2 MINUTES AGO   അധിനിവേശസസ്യ കുറ്റിക്കാടുകൾ കാട്ടിൽ വ്യാപകം, കടുവകളുടെ പെരുമാറ്റ രീതിയിൽ മാറ്റം; മനുഷ്യപ്പേടി കുറഞ്ഞു Pathanamthitta
      

         
    •   
         
    •   
        
       

  • 19 MINUTES AGO   സ്വപ്നങ്ങൾ തല്ലിക്കെടുത്തി കൊടുംക്രൂരത, കണ്ണീർയാത്ര; ഇനിയിങ്ങനെയൊരു ഉറപ്പു കൊടുക്കാൻ മകനില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ രജനി Kollam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
LPG price hike impacts consumers as cooking gas cylinders see a 60 rupee increase, bringing the new rate to 913 rupees. This rise is attributed to surging international crude oil prices driven by concerns over the prolonged Iran-US conflict, prompting the central government to suggest increased LPG production.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164411