search

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ...’; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം

Chikheang 1 hour(s) ago views 484
  



തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുതിയ പ്രചാരണ മുദ്രാവാക്യവുമായി സിപിഎം. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ...’ എന്നാണ് മുദ്രാവാക്യം. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേർത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗൺഷിപ്പ് നൽകാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നാണ് ഒരു പ്രചാരണ മുദ്രാവാക്യം.

സ്ഥാനാർഥി നിർണയ ചർച്ചകൾ എൽഡിഎഫിൽ പുരോഗമിക്കുകയാണ്. സിപിഎം സ്ഥാനാർഥി നിർണയം ഏകദേശം പൂർത്തിയായി. ഒദ്യോഗിക പ്രഖ്യാപനം പിന്നീട്. സിപിഐ 25 പേരുടെ പട്ടിക അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തും.  
What you should read next

  • പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയാകുമോ? ജയരാജൻമാരെ രംഗത്തിറക്കി സിപിഎം Latest News
      

         
    •   
         
    •   
        
       


കേരള കോൺഗ്രസ് എമ്മിന്റെ പതിമൂന്നാം സീറ്റിൽ ഇതുവരെ സിപിഎം ഉറപ്പു നൽകിയിട്ടില്ലെന്ന അതൃപ്തി അവർക്കുണ്ട്. മുഖ്യമന്ത്രിയുമായി കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി കൂടിക്കാഴ്ച നടത്താൻ താൽപര്യപ്പെട്ടെങ്കിലും അതുമുണ്ടായില്ല. ഇതിനിടെ ആർ ജെഡി ഒരിക്കൽ കൂടി ഉഭയകക്ഷി ചർച്ച നടത്തണമെന്ന് അഭ്യർഥിച്ച് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനു കത്തുനൽകി. എൻസിപിയിൽ എ.കെ.ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്. സ്ഥാനാർഥി ശശീന്ദ്രൻ അല്ലെങ്കിൽ എലത്തൂർ നൽകാൻ സിപിഎം തയാറായേക്കില്ല.
JUST IN


  • 1 MINUTE AGO   ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ...’; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം Latest News
      

         
    •   
         
    •   
        
       

  • 1 HOUR 25 MINUTES AGO   ക്രിയേറ്റിവിറ്റി കൂട്ടിയാൽ ‘എഐ’ക്ക് തടയിടാമോ? മാനുഷികമൂല്യങ്ങൾ തൊഴിൽ നഷ്ടം കുറയ്ക്കും; തെറ്റിദ്ധരിപ്പിക്കുന്നത് ചില മലയാളി ‘ഫോളോവേഴ്സ്’! Opinion And Analysis
      

         
    •   
         
    •   
        
       

  • 1 HOUR 33 MINUTES AGO   എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപന; കോളടിച്ചത് കമ്പനികൾക്ക് Business News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
LDF Campaign slogan: LDF campaign slogan “Mattarundu LDF Allathe“ (Who else but LDF) has been launched by the CPM for the upcoming Kerala Assembly elections, highlighting the achievements of the LDF government. The article details ongoing candidate nomination discussions within the LDF alliance, including updates on CPM, CPI, Kerala Congress M, RJD, and NCP.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169179