search

സോളർ കേസ് നിർത്തിവയ്ക്കണമെന്ന് ആവശ്യം; ഗണേഷ് കുമാറിന്റെ ഹർജി തള്ളി

LHC0088 1 hour(s) ago views 770
  



കൊല്ലം∙ സോളർ കേസ് നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാർ സമർപ്പിച്ച ഹർജി കോടതി തള്ളി. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയാണു ഹർജി തള്ളിയത്. തിരഞ്ഞെടുപ്പു കഴിയും വരെ കോടതി നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.  
What you should read next

  • നടിയെ ആക്രമിച്ച കേസ്: സർക്കാർ അപ്പീലിൽ നടൻ ദിലീപിന് നോട്ടിസ് Latest News
      

         
    •   
         
    •   
        
       


തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോടതി നടപടികൾക്ക് അമിത പ്രാധാന്യം ലഭിക്കുന്നെന്നും അതു തന്നെ ദോഷമായി ബാധിക്കുമെന്നും കാണിച്ചാണു ഗണേഷ് കോടതിയെ സമീപിച്ചത്. സോളർ കേസിലെ പരാതിക്കാരിയുടെ കത്തിൽ കൂടുതൽ പേജുകൾ കൂട്ടിച്ചേർത്തു ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്നു വ്യക്തമാക്കി അഡ്വ. സുധീർ ജേക്കബ് ഹർജി സമർപ്പിച്ചിരുന്നു.
JUST IN


  • 1 MINUTE AGO   സോളർ കേസ് നിർത്തിവയ്ക്കണമെന്ന് ആവശ്യം; ഗണേഷ് കുമാറിന്റെ ഹർജി തള്ളി Latest News
      

         
    •   
         
    •   
        
       

  • 12 MINUTES AGO   സ്കൂളിൽ സാമൂഹിക വിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും സ്വൈര്യവിഹാരം; സംരക്ഷണം ഒരുക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ Pathanamthitta
      

         
    •   
         
    •   
        
       

  • 27 MINUTES AGO   വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് മരവിപ്പിച്ച് എണ്ണക്കമ്പനികൾ, കൊച്ചിയിൽ മാത്രം 14,700 സിലിണ്ടറുകളുടെ കുറവ് Business News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
The Kottarakkara Magistrate Court dismissed the plea filed by Minister K.B. Ganesh Kumar seeking a stay on the solar case proceedings. The minister had requested the court to halt proceedings until the elections concluded, citing concerns about undue attention impacting him negatively during the election period.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167120