search
 Forgot password?
 Register now
search

ബാലുശ്ശേരിയിലെ അതിജീവിതയുടെ പ്രസവം: പീഡിപ്പിച്ചയാൾ മരിച്ചെന്ന് പറഞ്ഞത് പ്രതിയെ രക്ഷിക്കാനോ ? അന്വേഷണം ഊർജിതമാക്കി പൊലീസ്

deltin33 2025-10-13 04:21:03 views 1289
  



ബാലുശ്ശേരി (കോഴിക്കോട്) ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ബാലുശ്ശേരി സ്റ്റേഷൻ പരിധിയിൽ താമസിച്ചുവന്ന പെൺകുട്ടിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ചത്. പാലക്കാട് സ്വദേശികളായ പെൺകുട്ടിയും കുടുംബവും വാടകവീട് ഒഴിയേണ്ടതായി വന്നതിനാൽ എതാനും ദിവസമായി പെട്ടി ഓട്ടോറിക്ഷയിലാണ് താമസിച്ചുവന്നത്.

  • Also Read നവജാത ശിശുവിനെയും കൊണ്ട് മഴയത്ത് ഗുഡ്സ് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങി പോക്സോ അതിജീവിത; ഇടപെട്ട് മനുഷ്യാവകാശ പ്രവർത്തകർ   


ഇതിനിടെയാണ് പ്രസവവേദനയുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ചയാൾ മരിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയത്. എന്നാൽ ഇത് യഥാർഥ പ്രതിയെ സംരക്ഷിക്കുന്നതിനാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. പെൺകുട്ടിയും കുടുംബവും കഴിഞ്ഞ ദിവസം പെട്ടി ഓട്ടോറിക്ഷയിലാണ് മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് വാങ്ങി മടങ്ങിയത്.  

  • Also Read പത്തുവയസ്സുകാരനെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിനതടവ്   


അതിജീവിതയെയും കു‍ഞ്ഞിനെയും സംരക്ഷിക്കുന്നതിനു നടപടി തേടി പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കത്തു നൽകിയതു പ്രകാരം ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. English Summary:
Police Investigate Minor Girl\“s Childbirth in Balussery : Childbirth case investigation is underway after a minor girl gave birth in Kozhikode. Police are investigating the circumstances and the alleged perpetrator in Balussery.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com