ആളിപ്പടർന്ന് അന്‍വര്‍, ‘യോഗിനി’യായ താരറാണി, മൊസാദ് ഓപ്പറേഷനുകളുടെ ചരിത്രം – വായന പോയവാരം_deltin51

LHC0088 2025-10-28 08:34:09 views 564
  

  

  

  

  

  

  

  

  

  

  



മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.

ആളിപ്പടർന്ന് അന്‍വര്‍; പൊള്ളിയത് മുഖ്യമന്ത്രിക്ക്   പി.വി.അൻവർ, പിണറായി വിജയൻ (File Photo: Manorama)

സിപിഎമ്മിലും സര്‍ക്കാരിലും മറുവാക്കില്ലാത്ത അനിഷേധ്യ ശക്തിയായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീയായി ആളിപ്പടര്‍ന്ന് പുത്തന്‍ പോര്‍മുഖം തുറന്ന് പാര്‍ട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ് ഇടതുപക്ഷ എംഎല്‍എ പി.വി.അന്‍വര്‍.
  

പൂർണരൂപം വായിക്കാം...

ലഹരിക്കടത്ത് നായകനെ പ്രണയിച്ച ‘നായിക’; ‘യോഗിനി’യായ താരറാണി!
    ബോളിവുഡ് താരം മമ്ത കുല്‍ക്കര്‍ണി (image credit: Mamta Kulkarni Fans Page/ facebook)

1990കളിൽ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ബോളിവുഡിലെ താരറാണിയായിരുന്നു മമ്ത കുല്‍ക്കര്‍ണി. പക്ഷേ പ്രശസ്തിയുടെ ഉന്നതങ്ങളിൽ നിന്നും അതിവേഗമാണ് താരം വിവാദ നായികയായി മാറിയത്.
  

പൂർണരൂപം വായിക്കാം...

കാറ് കഴുകിയ കാശ് കൊണ്ട് മത്സരത്തിൽ പങ്കെടുത്തു, ഇപ്പോൾ മിസ്റ്റർ കോട്ടയം!
    സുനിൽ ബാലൻ

ഇതൊരു കണ്ണീർ കഥയല്ല. പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും അടയാളമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ മിസ്റ്റർ കോട്ടയം എന്ന പട്ടം നേടിയെടുത്ത വിജയഗാഥ.
  

പൂർണരൂപം വായിക്കാം...

വീട്ടിൽ വേണം പോസിറ്റീവ് പേരന്റിങ് ശൈലി
    indian-family-kids-children-triloks-istock-photo-com

സുഹൃത്തുക്കളും അധ്യാപകരും ദൃശ്യമാധ്യമങ്ങളിലെ കാഴ്ചകളുമെല്ലാം കുട്ടികളെ സ്വാധീനിക്കാറുണ്ട്. എന്നാൽ കുടുംബത്തിൽ നിന്നു പഠിക്കുന്ന ശീലങ്ങളാണു കുട്ടികളെ ജീവിതത്തിലുടനീളം സ്വാധീനിക്കുക.
  

പൂർണരൂപം വായിക്കാം...

ചുണ്ടന്‍ വള്ളങ്ങള്‍ക്ക് മീതേ പറന്ന് ഓസ്ട്രിയയുടെ ‘വെള്ളത്തിലാശാന്‍’   

നാലു മീറ്റര്‍ ഉയരത്തിലിരിക്കുന്ന തുഴക്കാരുടെ മുകളിലൂടെ വേക്‌ബോര്‍ഡിലെത്തിയ ഡൊമിനിക്‌ ഹെര്‍ണ്‍ലര്‍ ചീറി പറന്ന്‌ ചാടിയപ്പോള്‍ ഒരു വള്ളംകളിയുടെ ഫിനിഷിങ് ലൈനിലെ ആവേശത്തോടെ കണ്ടു നിന്നവര്‍ ആര്‍പ്പ്‌ വിളിച്ചു.

പൂർണരൂപം വായിക്കാം...അൻവറിനെ പൂട്ടാൻ സിപിഎം, ഇസ്രയേൽ സംഘർഷം യുദ്ധമായാൽ ഇന്ത്യ എന്തു ചെയ്യും? – വായന പോയവാരം   

കൈവിരലുകളാൽ ജീവൻ രക്ഷിക്കുന്ന ആയിഷ   ആയിഷ ഭാനു പരിശോധന നടത്തുന്നു

24 കാരിയായ ആയിഷ ബാനു ജന്മനാ അന്ധയാണ്. എന്നാൽ ബെംഗളൂരുവിലെ സൈറ്റ്കെയർ ഹോസ്പിറ്റലിലെ മെഡിക്കൽ ടാക്ടൈൽ എക്സാമിനർ എന്ന പദവി ആയിഷക്ക് ലഭിക്കുന്നത് അകക്കണ്ണിന്റെ കഴിവുകൊണ്ടാണ്

പൂർണരൂപം വായിക്കാം...

മൊസാദ് ഓപ്പറേഷനുകളുടെ രഹസ്യ ചരിത്രം
    Representative image. Photo Credit: Dragos-Condrea/istockphoto.com

കേംബ്രിജ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പിഎച്ച്ഡിയും നിയമബിരുദവും രാജ്യാന്തര ബന്ധങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയ റോനൻ ബെർഗ്‌മാൻ 2018ൽ എഴുതിയ പുസ്തകമാണ് ‘റൈസ് ആൻഡ് കിൽ ഫസ്റ്റ്: ദ് സീക്രട്ട് ഹിസ്റ്ററി ഓഫ് ഇസ്രയേൽ ടാർഗെറ്റഡ് അസാസിനേഷൻസ്’.
  

പൂർണരൂപം വായിക്കാം...

അടുത്ത കാലത്തൊന്നും ഇത്രയും നല്ല വീട് കണ്ടിട്ടില്ല
    

ട്രസ്സ് ചെയ്ത് ഓടുവിരിച്ച് ലളിതമായ എലിവേഷൻ. കാർപോർച്ച് കടന്ന് ഒരു കോറിഡോറിലൂടെയാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ ഗ്ലാസ് റൂഫിങ്ങുണ്ട്. ഈ പാസേജിനു വശത്തായി ഹരിതാഭമായ കോർട്യാഡ് ഒരുക്കി.
  

പൂർണരൂപം വായിക്കാം...

രണ്ടാം ലോകമഹായുദ്ധവും റഷ്യൻ വിപ്ലവവും കണ്ട ആമ
    പിറന്നാൾ ദിനത്തിൽ ജോനാഥൻ (Photo: X/ @GWR)

കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കുന്ന ജീവിയാണ് ആമ. എന്നാല്‍ 185 വര്‍ഷം ഈ ഭൂമിയില്‍ ജീവിച്ച ശേഷമാണ് ജോനാഥനു വെള്ളംകാണാൻ കാണാന്‍ ഭാഗ്യമുണ്ടായത്.
  

പൂർണരൂപം വായിക്കാം...

പൂജക്കദളി; ഇതുപോലെ ലാഭമുള്ള മറ്റൊരു വാഴയില്ല   ജോഷിയും മറിയവും കൃഷിയിടത്തിൽ

ക്ഷേത്രങ്ങളിലേക്ക്, പ്രധാനമായും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു നിവേദ്യത്തിനെടുക്കുന്ന ഇനമാണ് പൂജക്കദളി. പഴുക്കുമ്പോള്‍ മഞ്ഞനിറം, നെയ്യുടെ നറുമണം. എത്രയുണ്ടെങ്കിലും വിറ്റുപോകും.

പൂർണരൂപം വായിക്കാം...

പോയവാരത്തിലെ മികച്ച വിഡിയോ

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്
  
LISTEN ON
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134231

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.