search
 Forgot password?
 Register now
search

ചിലരുടെ പാർട്ടി പ്രവർ‌ത്തനം പണമുണ്ടാക്കാൻ, സ്ത്രീകൾക്ക് അധികാരം നൽകാൻ പാടില്ലെന്ന ചിന്ത: സിപിഐ സംഘടന റിപ്പോർട്ട്

LHC0088 2025-10-28 08:41:03 views 1043
  



ന്യൂഡൽഹി ∙ ചിലർ പാർട്ടി പ്രവർത്തനം നടത്തുന്നത് പണമുണ്ടാക്കാൻ വേണ്ടി മാത്രമാണെന്ന് സിപിഐ പാർട്ടി കോൺഗ്രസിന്റെ സംഘടന റിപ്പോർട്ടിൽ വിമർശനം. ചില നേതാക്കൾ പദവിയിൽ നിന്ന് മാറാതിരിക്കുകയാണെന്നും മത്സരിക്കാൻ അവസരം ലഭിക്കാത്തവർ പാർട്ടി വിടുന്നുവെന്നും റിപ്പോർട്ടിലുണ്ട്. പാർട്ടി അംഗങ്ങളും അനുയായികളും സ്വകാര്യ പരിപാടിക്കൾക്കായി വൻതോതിൽ പണം ചെലവഴിക്കുന്നുവെന്നും രാഷ്ട്രീയ ആവശ്യം മുന്നോട്ട് വയ്ക്കാതെ പാർട്ടി നേതാക്കൾ പണം പിരിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.Malayala Manorama Online News, Narendra Modi News, Suresh Gopi AIIMS Alappuzha, Mohanlal Dada Saheb Phalke Award, Donald Trump Nobel Prize, GST Reform India, H1B Visa Fee Hike, India Pakistan Conflict Trump, Malayalam News Today, Kerala News Live, പ്രധാന വാർത്തകൾ, മലയാളം വാർത്ത, നരേന്ദ്ര മോദി, സുരേഷ് ഗോപി, മോഹൻലാൽ, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ

  • Also Read ‘നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം; സമ്പാദ്യോത്സവത്തിന് നാളെ തുടക്കം, ജിഎസ്ടി 2.0 രാജ്യത്തിന് നേട്ടം’   


ചില നേതാക്കൾ പദവി മാത്രം ആഗ്രഹിക്കുന്നു. പുരുഷ മേധാവിത്വ പ്രവണത പാർട്ടിയിലുണ്ട്. യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണം. സ്ത്രീകൾക്ക് അധികാരം നൽകാൻ പാടില്ലെന്ന ചിന്ത പാർട്ടിയിൽ ചിലർക്കുണ്ട്. ചിലർ സ്ഥാനമാനങ്ങളിൽ നിന്നും മാറിയിട്ട് പാർട്ടിയെ അപമാനിക്കുകയാണ്. പാർട്ടിയെ ശക്തിപ്പെടുത്താൻ നേതാക്കൾ തയാറാകണമെന്നും സംഘടന റിപ്പോർട്ടിൽ പറയുന്നു.  

  • Also Read ‘നിന്നാ മതി അവിടെ, നീ ചോദിക്കരുത്, ഞാൻ കാണിച്ചു തരാം’; മാധ്യമങ്ങളോട് തട്ടിക്കയറി രാജീവ് ചന്ദ്രശേഖർ, ഭീഷണി– വിഡിയോ   


തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ പാര്‍ട്ടിയുടെ സ്വാധീനം കുറയുന്നതിനു തെളിവാണ്. പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി എടുക്കുന്ന തീരുമാനങ്ങള്‍ പലതും നടപ്പിലാക്കാനാവുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

  • Also Read നെഹ്‌റു പറഞ്ഞു, ‘മിഗ്’ നിർമിച്ച് ഭാസ്കരൻ; സ്ഥലമറിയാൻ കയ്യിലുള്ളത് ടൂറിസ്റ്റ് ഭൂപടം, ഊഹം വച്ച് ആക്രമണം; അന്ന് കീഴടങ്ങിയത് ഒരുലക്ഷം പാക്ക് സൈനികർ...   
English Summary:
CPI Party Congress Report reveals internal criticisms: The report emphasizes the need for internal reform, greater inclusion of women and youth, and improved connection with the public to strengthen the party\“s position in Kerala politics.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com