ജറുസലം ∙ ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ 40 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഒട്ടേറെപ്പേരെ കാണാതായി. യെമന്റെ തലസ്ഥാനമായ സനായിൽ വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 2 സ്ത്രീകളടക്കം 9 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച തെക്കൻ ഇസ്രയേലിലെ തുറമുഖനഗരമായ എലാത്തിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 22 പേർക്കു പരുക്കേറ്റിരുന്നു. കിഴക്കൻ ലബനനിൽ ബേക്കാ വാലി മേഖലയിലെ സറൈൻ ഗ്രാമത്തിൽ ഇസ്രയേൽ ആക്രമണം നടത്തി. മിസൈൽ നിർമാണ ഫാക്ടറിയിൽ ബോംബിട്ടെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്.India News, RBI, New Delhi News, Death, Malayalam News, RBI directives, post-death claims, bank regulations, legal heirs, nominee bank account, joint account holder death, claim settlement deceased account, cooperative bank claim limits, Succession Certificate, Legal Heir Certificate, interest compensation bank delay, revised bank claim rules 2026, bank locker claim, deceased account funds access, ആർബിഐ നിർദ്ദേശങ്ങൾ, മരണാനന്തര ബാങ്ക് ക്ലെയിം, ബാങ്ക് നിയമങ്ങൾ, അവകാശികൾ, നോമിനി ബാങ്ക് അക്കൗണ്ട്, സംയുക്ത അക്കൗണ്ട് ഉടമ മരണം, നിയമപരമായ അവകാശികൾ ബാങ്ക്, സഹകരണ ബാങ്ക് ക്ലെയിം, ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ, നിയമപരമായ അവകാശികളുടെ സർട്ടിഫിക്കറ്റ്, പലിശ നഷ്ടപരിഹാരം ബാങ്ക്, പുതിയ ബാങ്ക് നിയമങ്ങൾ. Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, RBI Streamlines Post-Death Bank Claims: New Rules for Legal Heirs and Nominees
- Also Read നെതന്യാഹു പ്രസംഗിക്കുമ്പോൾ യുഎന്നിൽ ഇറങ്ങിപ്പോക്ക്; വസ്ത്രത്തിൽ ക്യൂആർ കോഡ്, പ്രസംഗം ഗാസയിൽ തൽസമയം കേൾപ്പിച്ചു
സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ് ട്യുൻബെർഗിന്റെ നേതൃത്വത്തിലുള്ള ഗ്ളോബൽ ഫ്ലോട്ടില്ല സംഘം അടുത്തയാഴ്ച ഗാസ തീരത്തെത്തും. 50 ബോട്ടുകളടങ്ങിയ സംഘം ഗ്രീസ് തീരം വിട്ടു. ഇസ്രയേൽ ഉപരോധം ലംഘിച്ച് ഗാസയിൽ സഹായങ്ങൾ വിതരണം ചെയ്യുകയാണു ലക്ഷ്യം. തടയുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. സഹായവസ്തുക്കൾ സൈപ്രസിലെത്തിച്ചശേഷം ജറുസലമിലെ കത്തോലിക്കാ പള്ളിക്കു കൈമാറി ഗാസയിലെത്തിക്കാമെന്ന് ഇറ്റലി ഉപാധി വച്ചെങ്കിലും ഫ്ലോട്ടില്ല സംഘം സമ്മതിച്ചില്ല. English Summary:
Israel\“s Gaza Onslaught Kills 40 More; Regional Conflicts Intensify  |