സുരക്ഷ നേതാവിനു മാത്രം, വെള്ളം പോലും കിട്ടാതെ അണികൾ; വിക്രവാണ്ടിയിലെ സംഭവത്തിൽനിന്ന് പാഠം പഠിച്ചില്ല_deltin51

LHC0088 2025-10-28 08:52:45 views 891
  



ചെന്നൈ ∙ ഒരു വർഷത്തിലേറെ മാത്രം പ്രായമുള്ള ടിവികെയുടെ തലയും തീരുമാനവും വിജ‌യ്‌യുടേതു മാത്രമാണ്. പുതുച്ചേരിയിൽ എൻആർ കോൺഗ്രസ് ടിക്കറ്റിൽ ഒരു തവണ എംഎൽഎയായ എൻ.ആനന്ദാണു ടിവികെയുടെ ജനറൽ സെക്രട്ടറി. മുൻപ് വിസികെ ഭാരവാഹിയായിരുന്ന വ്യവസായി ആദവ് അർജുനയാണു മറ്റൊരു നേതാവ്. ഇവരല്ലാതെ കാര്യമായ രാഷ്ട്രീയപരിചയമോ അനുഭവ സമ്പത്തോ പറയാനുള്ള നേതാക്കളാരും പാർട്ടിയിലില്ല. തനി കോർപറേറ്റ് ശൈലിയിലാണു കാര്യങ്ങൾ തീരുമാനിക്കുന്നത്.  

  • Also Read പ്രതീക്ഷിച്ചത് 10,000 പേരെ, വന്നത് രണ്ടുലക്ഷത്തിലേറെ; വിജയ് വന്നത് മണിക്കൂറുകൾ വൈകി   


കേന്ദ്രസർക്കാർ നിയോഗിച്ച വൈ കാറ്റഗറി സുരക്ഷാ സംവിധാനത്തിനൊപ്പം വിജയ് തന്നെ ഏർപ്പാടാക്കിയ സുരക്ഷാ സംഘവും നടന്റെ ചുറ്റിലുമുണ്ട്. ഈ സുരക്ഷയും സംവിധാനങ്ങളും സമ്മേളനത്തിനെത്തുന്നവർക്ക് ഉറപ്പാക്കുന്നതിൽ പാർട്ടി പലപ്പോഴും പരാജയപ്പെട്ടു. ആദ്യ സമ്മേളനം വിക്രവാണ്ടിയിൽ നടന്നപ്പോൾ പുലർച്ചെ മുതൽ കാത്തിരുന്ന പല പാർട്ടി പ്രവർത്തകർക്കും വെള്ളമോ ഭക്ഷണമോ കിട്ടിയില്ലെന്നു പരാതി ഉയർന്നു. പലരും തളർന്നു വീണു. ഇതോടെ അടുത്ത സമ്മേളനത്തിൽ ഭക്ഷണവും വെള്ളവും അടക്കം ഒരുക്കി. India News, New Delhi News, Electric Scooter, Central Government, Malayalam News, electric vehicle sound, AVAS system, acoustic vehicle alerting system, EV safety, silent EVs, hybrid vehicle sound, mandatory AVAS, vehicle noise, road safety, electric car sound, electric two-wheeler sound, AVAS India, new motor vehicle rules, October 2026 AVAS, MORTH notification, ഇലക്ട്രിക് വാഹനം ശബ്ദം, എവിഎഎസ് സിസ്റ്റം, വൈദ്യുത വാഹനം, ഹൈബ്രിഡ് വാഹനം, റോഡ് സുരക്ഷ, ശബ്ദമുണ്ടാക്കുന്ന വാഹനം, പുതിയ നിയമം, മോട്ടോർ വാഹന നിയമം, ഒക്ടോബർ 2026, ഇലക്ട്രിക് കാർ ശബ്ദം, സുരക്ഷാ സംവിധാനം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, India Mandates AVAS: Electric Vehicles to Get Sound for Enhanced Safety   

  • Also Read ‘ആ മാന്യൻ വന്നത് മണിക്കൂറുകളോളം വൈകി’; കരൂർ ദുരന്തത്തിൽ വിജയ്‌യുടെ അറസ്റ്റാവശ്യപ്പെട്ട് പ്രചാരണം ശക്തം   


എന്നാൽ, ജില്ലാ പര്യടനത്തിൽ ഇതൊന്നും കൃത്യമായി പാലിക്കപ്പെട്ടില്ല. സമ്മേളന വേദിയിലെ ട്രാൻസ്ഫോമറുകളിലും ഉയർന്ന മരങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം ആളുകൾ കയറി. നിബന്ധനകൾ ലംഘിച്ച് കുട്ടികളും പ്രായമായവരുമെല്ലാം സമ്മേളന വേദിയിലെത്തി. ഇതോടെ, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലീസ് പിടിമുറുക്കി. ഇതു രാഷ്ട്രീയ നീക്കമെന്ന് ആരോപിച്ച് ടിവികെ രംഗത്തെത്തി. കോടതിയെ സമീപിച്ചു.  

  • Also Read രാഷ്ട്രീയത്തിലും സിനിമാസ്റ്റൈൽ; വിജയ് ചോദിച്ചു: \“ഇതെന്താ ആംബുലൻസിൽ നമ്മുടെ കൊടി ?\“   


സമ്മേളനത്തിന് അനുമതി തേടുമ്പോൾ ഉറപ്പു നൽകുന്ന പലതും പാർട്ടിയും പ്രവർത്തകരും പാലിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ആദ്യ പര്യടനം നടന്ന തിരുച്ചിറപ്പള്ളിയിൽ രാവിലെ നടക്കേണ്ട യോഗം വിജയ്‌യുടെ ‘അനധികൃത’ റോഡ് ഷോ മൂലം തുടങ്ങിയത് വൈകിട്ട് 3 മണിക്കാണ്. അനുമതിയില്ലാതെ നടത്തിയ റോഡ് ഷോ തിരുച്ചിറപ്പള്ളിയെ സ്തംഭിപ്പിച്ചു. നാഗപട്ടണത്തു നടന്ന യോഗത്തിലും അപകട സാഹചര്യമുണ്ടായി. പ്രവർത്തകർ തള്ളിക്കയറിയതോടെ വിവാഹ മണ്ഡപത്തിന്റെ മതിൽ തകർന്നു വീണു. ഇത്തരത്തിൽ നിയന്ത്രണങ്ങൾ പാലിക്കാത്ത ആൾക്കൂട്ടമാണു കരൂരിൽ ദുരന്തക്കൂട്ടമായി മാറിയത്. English Summary:
Vijay\“s TVK: Leader\“s Security Assured, Cadres Left Thirsty and Unsafe
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134192

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.