deltin33 • 2025-10-28 08:52:57 • views 1252
സ്വേഛാധിപത്യ ഭരണകൂടം പിടിമുറുക്കിയ സ്പെയിനിൽനിന്ന് പലായനം ചെയ്യുകയാണ് മിയയും നിക്കോയും. ഏതുവിധേനയും കടൽ കടന്ന് അയർലൻഡിൽ എത്തുകയാണ് ലക്ഷ്യം. അവർ മൂന്നു പേർ; മിയയും നിക്കോയും മിയയുടെ ഉദരത്തിലെ കുഞ്ഞും. മിയയുടെ മൂത്ത കുട്ടി ഉമയെ ഭരണകൂടം പിടിച്ചുകൊണ്ടുപോയ കഥ ഇടയ്ക്ക് വിവരിക്കുന്നുണ്ട്. ഏജന്റുമാർക്ക് പണം കൊടുത്ത് കണ്ടെയ്നറിൽ കയറിപ്പറ്റി കപ്പൽ വഴി രാജ്യം വിടാനാണ് ശ്രമം. ഇടയ്ക്ക് കൂടുതൽ പേർക്കു കയറാനായി കണ്ടെയ്നറിന്റെ വാതിൽ തുറന്നതോടെയുണ്ടായ തിരക്കിൽ നിക്കോ പുറത്താകുന്നു. അയാൾ മറ്റൊരു കണ്ടെയ്നറിൽ കയറാൻ നിർബന്ധിതനാകുന്നതു മുതൽ തുടങ്ങുകയാണ് മിയ നേരിടുന്ന വെല്ലുവിളികൾ. കണ്ടെയ്നർ ചുവരിൽ ഉണ്ടാക്കിയ സുഷിരത്തിലൂടെ നിക്കോ കയറിയ പച്ച കണ്ടെയ്നർ മിയ കാണുന്നുണ്ട്. അങ്ങനെ രണ്ടാളും രണ്ടു വഴിക്ക് പിരിയുന്നു. ഇടയ്ക്കെവിടെയോ English Summary:
How World Cinema Captures Maritime Disasters; List of Best Shipwreck Movies/ Ocean Disaster Movies to Watch Online and OTT |
|