deltin33 • 2025-10-28 08:53:27 • views 996
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ജീവിതത്തിൽ ആദ്യമായൊരു നാടകം കളിക്കുന്നത്. അതിനുപക്ഷേ വീട്ടിൽനിന്ന് അനുവാദം കിട്ടിയില്ല. അപ്പച്ചനായിരുന്നു കടുംപിടിത്തം. ‘നമുക്ക് പറ്റിയ ഫീൽഡല്ല ഇത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെ ഞാൻ സ്കൂളിലെ ടീച്ചർമാരെ കണ്ടു. അവരിൽനിന്ന് ഒരു കത്തുവാങ്ങി. ആ കത്ത് വീട്ടിൽ കൊടുത്തിട്ടാണ് നാടകത്തിൽ അഭിനയിക്കാനുള്ള അനുവാദം കിട്ടിയത്. പക്ഷേ അതിനു ശേഷം അപ്പച്ചൻ ഒരു നാടകത്തിനും വിട്ടില്ല. അപ്പച്ചൻ പക്ഷേ നാടകത്തിനും സിനിമയ്ക്കും കഥാപ്രസംഗത്തിനും ബാലെയ്ക്കുമൊക്കെ ഞങ്ങളെ കൊണ്ടുപോകുമായിരുന്നു. ഞാനാണെങ്കിൽ മനസ്സിലാകെ നാടകം ആവേശിച്ചു നിൽക്കുന്ന അവസ്ഥയിലും. പിന്നെ പത്താം ക്ലാസിലാണ് ഒരു നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. അവർ 5 രൂപ അഡ്വാന്‍സും തന്നു. ഞാൻ പക്ഷേ വാങ്ങിയില്ല. വീട്ടിലെ അവസ്ഥ കാരണം നാടകത്തിൽ അഭിനയിക്കാൻ പറ്റുമോ എന്ന English Summary:
Malayala Manorama \“Hortus\“ Special: Actress Pauly Valsan Discusses her Experiences with Drama Troupes in Kerala and Shares her Most Unforgettable Memories from Film Career. |
|