LHC0088 • 2025-10-28 08:53:29 • views 730
കലാമണ്ഡലത്തില്‍നിന്ന് കലാകാരന്മാരുടെ, കലാസ്വാദകരുടെ നാടകലോകത്തെത്തിയ കഥ പറഞ്ഞായിരുന്നു കെപിഎസി ബിയാട്രിസ് തുടങ്ങിയത്. ‘കെപിഎസിയിലൂടെയാണ് ഞാന്‍ നാടകം തുടങ്ങുന്നത്. അതിലേക്ക് ഞാനെത്തിയത് കലാമണ്ഡലം വഴിയാണ്. അവിടെ നൃത്തം പഠിക്കാൻ പോയിരുന്നു. വള്ളത്തോളിന്റെ കയ്യിൽനിന്ന് നൃത്തമികവിനുള്ള ഉപഹാരം വരെ ലഭിച്ചിട്ടുണ്ട്. അതുമായാണ് കലാമണ്ഡലത്തിൽനിന്നു ഞാനിറങ്ങിയത്. അവിടെ പഠിച്ചിരുന്ന സമയത്ത് കലാമണ്ഡലത്തിലെ ഗംഗാധരന്‍ മാഷിന്റെ നാടകട്രൂപ്പിനൊപ്പം പലപ്പോഴും പോകുമായിരുന്നു. മറ്റെല്ലാവരും അഭിനയിക്കുമ്പോൾ നൃത്തസംഘത്തോടൊപ്പമായിരുന്നു ഞാൻ. ആ യാത്രയ്ക്കിടയിലാണ് കെപിഎസി ട്രൂപ്പുമായി പരിചയപ്പെടുന്നത്. അന്ന് തോപ്പിൽ ഭാസി ഉള്‍പ്പെടെയുള്ളവരാണ് കെപിഎസിയിലേക്കു ക്ഷണിച്ചത്. 1957ലായിരുന്നു. കെപിഎസി കത്തിനിൽക്കുന്ന കാലമായിരുന്നു. അതുവരെ ഞാൻ നൃത്തത്തിലായിരുന്നല്ലോ, നാടകാഭിനയത്തിൽ കാര്യമായ പരിചയവുമില്ല. പക്ഷേ English Summary:
\“Drama is Our Life: Drama Artists KPAC Beatrice and Ammini Earnest Share Their Experiences with KPAC and Kerala Theaters - A Malayala Manorama \“Hortus\“ Special. |
|