വിശ്വനാഥൻ ആനന്ദായിരുന്നു ഒരിക്കൽ ഇന്ത്യയുടെ ചെസ് മേൽവിലാസം. അക്കാലത്ത് ഒട്ടേറെ പ്രതിഭകൾ ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടുകൂടി ആനന്ദിനപ്പുറത്തേക്കുള്ള ചെസ് പലർക്കും അപരിചിതമായിരുന്നു. അതിൽനിന്ന് ഇന്ത്യൻ ചെസ് കളത്തിലെ കരുക്കൾ ഏറെ മുന്നേറിക്കഴിഞ്ഞു, കളിക്കാർ മാറിക്കഴിഞ്ഞു. ലോകചാംപ്യൻ ഡി.ഗുകേഷും ആർ.പ്രഗ്നാനന്ദയും പുരുഷ വിഭാഗത്തിലെ പുതുതാരങ്ങളുടെ സിംഹാസനം വാഴുമ്പോൾ വനിതാ ലോകകപ്പ് ജേതാവ് ദിവ്യ ദേശ്‌മുഖ് ആണ് വനിതകളിലെ താരം. English Summary:
The Rise of Indian Chess: From Anand\“s Era to New World Champions- Sports Podcast |