search
 Forgot password?
 Register now
search

ഉലകം ചുറ്റിയ വനിതാ നാവികർ മൻ കി ബാത്തിൽ_deltin51

deltin33 2025-10-28 08:54:37 views 1002
  



ന്യൂഡൽഹി ∙ പായ്‌വഞ്ചിയിൽ‍ ലോകംചുറ്റിയ കോഴിക്കോട് സ്വദേശിനി കെ.ദിൽന, പുതുച്ചേരിയിലെ എ.രൂപ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടി ‘മൻ കി ബാത്തി’ൽ അതിഥികളായെത്തി. നാവികസേനാംഗങ്ങളായ ഇരുവരും 8 മാസംകൊണ്ട് 50,000 കിലോമീറ്ററാണ് പായ്‌വഞ്ചിയിൽ‍ താണ്ടിയത്.

  • Also Read രാക്ഷസത്തിരമാലകൾ, കടലിലെ എവറസ്റ്റ്, 80000 വർഷത്തിലൊരിക്കലുള്ള ആ കാഴ്ച..; പായ്‌വഞ്ചിയിൽ ലോകം ചുറ്റി വന്ന 2 പെൺകുട്ടികൾ പറയുന്നു...   


ജീവിതം മാറ്റിമറിക്കുന്ന ഒരവസരം എല്ലാവർക്കും ലഭിക്കുമെന്നും അത്തരത്തിലൊന്നായിരുന്നു സാഗർ പരിക്രമ യാത്രയെന്നും ലഫ്റ്റനന്റ് കമാൻഡറായ ദിൽന പറഞ്ഞു. യാത്രയുടെ ഭാഗമായി പല രാജ്യങ്ങളിൽ തങ്ങിയപ്പോഴത്തെ അനുഭവത്തെപ്പറ്റി മോദി ചോദിച്ചു. പലയിടത്തും ഇന്ത്യക്കാരും തദ്ദേശീയരും കാട്ടിയ ഊഷ്മള സ്നേഹത്തെക്കുറിച്ച് ഇരുവരും വിശദീകരിച്ചു. ധൈര്യവും ദൃഢനിശ്ചയവും എന്താണെന്ന് ഇരുവരും തെളിയിച്ചെന്നു മോദി പറഞ്ഞു.India News, Malayalam News, Ladakh, Jammu & Kashmir, Pakistan, Sonam Wangchuk, Geetanjali Angmo, Ladakh protests, Pakistan climate conference, Breathe Pakistan, Wangchuk arrest, ICIMOD, climate change, Gandhian protest, Leh, Ladakh DGP, S.D. Singh Jamwal, CRPF intervention, legal recourse, Stanzin Namgyal, Jigmet Dorje, Congress councilors, Smanla Dorje Nurboo, Phuntsog Stanzin Tsepak, സോനം വാങ്ചുക്ക്, ഗീതാഞ്ജലി അംഗ്മോ, ലഡാക്ക് പ്രതിഷേധം, പാകിസ്ഥാൻ കാലാവസ്ഥാ സമ്മേളനം, ബ്രീത്ത് പാകിസ്ഥാൻ, വാങ്ചുക്ക് അറസ്റ്റ്, കാലാവസ്ഥാ വ്യതിയാനം, ഗാന്ധിയൻ സമരം, ലേഹ്, നിയമനടപടി, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Ladakh Protests: Sonam Wangchuk\“s Wife Refutes Pakistan Links, Cites Climate Conference Visit   

  • Also Read ലോകം ചുറ്റി ദില്‍നയും രൂപയും; പായ്‌വഞ്ചിയിൽ 40,000 കിലോമീറ്റർ, അതിസാഹസിക യാത്ര   


ആർഎസ്എസിന് പുകഴ്ത്തൽ

ശതാബ്ദി ആഘോഷിക്കുന്ന ആർഎസ്എസിനെ മൻ കി ബാത്തിൽ പ്രധാനമന്ത്രി പുകഴ്ത്തി. ആർഎസ്എസിന്റെ 100–ാം വാർഷികം എന്നനിലയിൽ ഇക്കുറി വിജയദശമി സവിശേഷമാണെന്നു മോദി പറഞ്ഞു.

‘ആർഎസ്എസ് സ്ഥാപിക്കപ്പെടുന്ന ഘട്ടത്തിൽ രാജ്യം അടിമത്തച്ചങ്ങലകളിലായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനൊപ്പം പ്രത്യയശാസ്ത്ര അടിമത്തത്തിൽനിന്നും മുക്തമാകേണ്ടതു പ്രധാനമായിരുന്നു. രാജ്യമാണു പ്രധാനം എന്നതായിരുന്നു ആർഎസ്എസ് സ്ഥാപകരുടെ ചിന്ത. അവർ ത്യാഗത്തിന്റെയും സേവനത്തിന്റെയും പാത അനുയായികൾക്കു കാട്ടിക്കൊടുത്തു. ആർഎസ്എസ് ഇപ്പോഴും അതു തുടരുന്നു’– മോദി പറഞ്ഞു.

ഗാന്ധിജയന്തി ദിനത്തിൽ എല്ലാവരും ഒരു ഖാദി ഉൽപന്നമെങ്കിലും വാങ്ങണമെന്നു മോദി ആവശ്യപ്പെട്ടു. പിറന്നാൾദിനത്തിൽ ലതാ മങ്കേഷ്കറെ അനുസ്മരിച്ച മോദി, രക്തസാക്ഷി ഭഗത് സിങ്ങിനു ശ്രദ്ധാഞ്ജലി അർപ്പിച്ചു. വാല്മീകി ജയന്തി, സംഗീതജ്ഞൻ ഭൂപേൻ ഹസാരികയുടെ ജന്മശതാബ്ദി, സംഗീതജ്ഞൻ സുബീൻ ഗാർഗിന്റെ അകാലവിയോഗം എന്നിവയും മോദി പരാമർശിച്ചു. English Summary:
Modi Praises Women Navigators Dilna & Roopa on Mann Ki Baat for World Circumnavigation
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com