‘തൊണ്ണൂറുകളിൽ ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റിൽ ഏറ്റുമുട്ടുമ്പോൾ 60:40 എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്റെ വിജയ സൂചിക. പാക്കിസ്ഥാൻ 60, ഇന്ത്യ 40. രണ്ടായിരത്തിൽ എത്തിയപ്പോഴേക്കും അത് 50:50 എന്ന നിലയിലേക്കെത്തി. 2010 കാലഘട്ടത്തിൽ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ട് മുന്നിലേക്കെത്തിയപ്പോൾ സൂചിക 40:60 ആയി. 2020 മുതൽ അത് 20:80 എന്നായി. ഇന്ത്യയ്ക്കു മുന്നിൽ പാക്കിസ്ഥാൻ ഒന്നുമല്ലാതായി’ – പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ദുരവസ്ഥയെക്കുറിച്ച് സങ്കടത്തോടെ പറഞ്ഞതു മറ്റാരുമല്ല, ഒരുകാലത്ത് അവരുടെ ബോളിങ് കുന്തമുനയായിരുന്ന സാക്ഷാൽ വസീം അക്രം. English Summary:
Asia Cup Cricket Analysis Offers A Deep Dive Into The India-Pakistan Rivalry, Sanju Samson\“s Batting Position, And Pakistan\“s \“New Gen\“ Team Strategy. This Article And Podcast Explore The Infamous Handshake Controversy, Player Performances, And Future Predictions, Questioning If The \“Gentleman\“s Game\“ Is Losing Its Spirit. |